• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • ഇരിക്കൂർ സാംസ്കാരികവേദിയുടെ പത്താം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച

ഇരിക്കൂർ സാംസ്കാരികവേദിയുടെ പത്താം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച

ഇരിക്കൂർ: ഇരിക്കൂർ സാംസ്കാരികവേദിയുടെ പത്താം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിക്കൂർ എ.എം.ഐ ഹാളിൽ വെച്ച് നടക്കുന്ന പത്താം വാർഷിക പരിപാടിയുടെ ഉദ്ഘാടനം രാജ്യസഭാ എം.പി പി.സന്തോഷ് കുമാർ നിർവഹിക്കും. പ്രശസ്ത ഗായകനും പ്രഭാഷകനുമായ നവാസ്…

എസ്.എഫ്.ഐ. ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കണ്ണൂർ : എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മയ്യിലിൽ ഇന്ന് തുടങ്ങും. ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലയിലെ എസ്.എഫ്.ഐ. രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കും. 403 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാ-കായിക മത്സരങ്ങൾ, ക്വിസ് മത്സരം, ശുചീകരണ…

ബാ​ഗ് കണ്ട് സിംഹമാണെന്ന് തെറ്റിദ്ധരിച്ച്‌ ​ഗ്രാമം മുഴുവനും പേടിച്ച് കഴിഞ്ഞത് മണിക്കൂറുകൾ

ഒരു ഗ്രാമം മുഴുവൻ ഷോപ്പിംഗ് ബാഗിനെ ഒരു സിംഹമായി തെറ്റിദ്ധരിച്ച്  ഭയന്ന് വിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ. ഒരാൾക്ക് സംഭവിച്ച ചെറിയ പിഴവ് മൂലം കെനിയയിലെ ഒരു ഗ്രാമം പുലിവാല് പിടിച്ചു. വനം വകുപ്പും, ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി തിരച്ചിൽ നടത്തി. ഒടുവിലാണ്…

കൊട്ടിയൂർ പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

കൊട്ടിയൂർ : പഞ്ചായത്തിലെ ഇരട്ടത്തോട്, ചുങ്കക്കുന്ന്, വെങ്ങലോടി, നീണ്ടുനോക്കി , പാമ്പറപ്പാൻ, മന്ദം ചേരി എന്നീ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്…

സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്

കണ്ണൂർ: സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനല്‍മഴയും ഉഷ്ണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. കേരളത്തില്‍ വേനല്‍ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ ഡെങ്കി, എലിപ്പനി…

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

തൃക്കാക്കര :  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും. ഇന്ന് രാവിലെ എം.ലീലാവതിയെ വീട്ടിലെത്തി ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക നല്‍കുമെന്ന് ലീലാവതി അറിയിച്ചത്. പി.ടി.തോമസിന് നല്‍കിയ പിന്തുണ തനിക്കും…

ഡ്രൈവറില്ലാതെ ബസ് ഓടി: ദുരന്തം വഴിമാറിയത് തലനാരിഴക്ക്

ഇരിട്ടി: ഡ്രൈവറില്ലാതെ ബസ് ഓടി: ദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 12.30 ന് തളിപ്പറമ്പിൽ പോകാൻ ട്രാക്കിൽ നിറുത്തിയിട്ട സെന്റ് ജൂഡ് ബസാണ് ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയത്. ട്രാക്കിൽ കയറ്റാൻ എതിർവശത്ത്…

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : ശാന്തൻപാറയിൽ  ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവരെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. അയൽവാസികളാണ്…

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ വിവാഹിതയായി

കൊച്ചി :    പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി. സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ…

ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു

ഇരിട്ടി : നഗരസഭ, സംസ്ഥാന ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത പദ്ധതിയായി നിർമ്മിച്ച വഴിയിടം ടെയ്ക് എ ബ്രേക്ക് കേന്ദ്രം തലശ്ശേരി-വളവു പാറ ഇൻ്റർസ്റ്റേറ്റ് ഹൈവേയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പയഞ്ചേരി മുക്കിനടുത്താണ് കേന്ദ്രം. നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു…