• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്

കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്

രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. മെയ് എട്ടിന് ബദരീനാഥ്…

വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു കേന്ദ്ര സർക്കാർ മടിക്കുന്ന‍തിനു പിന്നിൽ റബർ ബുള്ളറ്റ് പ്രയോഗം മതിയെന്ന സുപ്രീം കോടതിയുടെ പരാമർശം

തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു കേന്ദ്ര സർക്കാർ മടിക്കുന്ന‍തിനു പിന്നിൽ ‘റബർ ബുള്ളറ്റ്’ പ്രയോഗം മതിയെന്ന സുപ്രീം കോടതിയുടെ പരാമർശം. ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന, എന്നാൽ ജീവഹാനി വരുത്താത്ത സ്ഫോടക വസ്തുക്കളും റബർ ബു‍ള്ളറ്റും ഉപയോഗിച്ചു…

കണ്ണൂർ ജില്ലയിൽ 8 ഷവർമ കടകൾ അടപ്പിച്ചു

കണ്ണൂർ: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവര്‍ത്തിച്ച എട്ട്‌ ഷവര്‍മ കടകള്‍ അടപ്പിച്ചു. 15 കടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. അഞ്ച്‌ കടകളില്‍നിന്ന്‌ ശേഖരിച്ച ഭക്ഷ്യസാമ്ബിളുകള്‍ കോഴിക്കോട്‌ റീജണല്‍ ലാബിലേക്ക്‌…

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി :    രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ  സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആയിരിക്കും രാജ്യമാകെ പൂർണനിരോധനം നടപ്പിലാക്കുക. പ്ലാസ്റ്റിക് ഉപയോ​ഗം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ൽ, പ്ലാസ്റ്റിക്…

വാണിയംകുന്ന് ഭാഗത്ത് അപകടങ്ങൾ സെഞ്ചറി കടന്നു

ചെറുപുഴ ∙ മലയോരപാതയിൽ വാണിയംകുന്ന് കയറ്റത്തിലും ഇറക്കത്തിലും അപകടങ്ങൾ പെരുകുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുമാണു അപകടങ്ങൾ വർധിക്കാൻ കാരണം. മലയോര ഹൈവേ ഗതാഗതത്തിനു തുറന്നുകൊടുത്ത ശേഷം 100ലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വാണിയംകുന്ന്, പാക്കഞ്ഞിക്കാട് ഭാഗങ്ങളിൽ അപകടം പതിവുസംഭവമാണ്. ഇവിടെ…

മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക്; ഇരിട്ടി പാലത്തിനു സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു

ഇരിട്ടി ∙ പാലത്തിനു സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. തളിപ്പറമ്പ് റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽ കെട്ടി ആയിരുന്നു തട്ടുകടകളുടെ പ്രവർത്തനം. ഇവിടെ നിന്നു മലിന…

കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്‌മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ…

ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം തുടങ്ങി

മയ്യിൽ: ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ…

റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

: ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് നാളെ മുതല്‍ (ശനി) 29 വരെ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്ബൂര്‍…

പയ്യന്നൂർ വട്ടേക്കുളം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ അടിസ്ഥാനരഹിതം : സി പി എം

പയ്യന്നുർ :  പയ്യന്നൂർ കണ്ടങ്കാളി വട്ടേക്കുളം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം. പാലം നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ ആവശ്യപ്പെട്ട യുവാക്കൾക്ക് മർദ്ദനം ഏറ്റെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് സി പി എമ്മിൻ്റെ…