• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴാം തീയതി വരെ മഴക്കൊപ്പം 30-40 സാുവ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള ജാഗ്രത…

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു ; ഭർത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മലപ്പുറം  :  പെരിന്തൽമണ്ണ   പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് എന്നയാള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും…

240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ആറളം ഫാമിലെ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ഇരിട്ടി: ആറളം കാർഷിക ഫാമിലെ നിലവിൽ 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കായ താൽക്കാലിക വേതനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ആവശ്യം പരിഗണിച്ചില്ലങ്കിൽ അനിശ്ചിത കാല സമരം നടത്താനാണ് ആലോചന. മുമ്പ് കേന്ദ്ര ഫാമിംഗ് കോർപ്പറേഷൻ 240 തൊഴിൽ ദിനം…

കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു

കൊല്ലം :  പെരിനാട് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. ഏഴുകോണ്‍ സ്വദേശി ഗിരീഷ് കുമാറാണ്(47) മരിച്ചത്. വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കിണറിലകപ്പെട്ട ഗിരീഷ്‌കുമാറിനെ 14 മണിക്കൂര്‍ നീണ്ട…

കൊട്ടിയൂരിൽ നെല്ലി​യോ​ടി മേ​ഖ​ല​യി​ല്‍ കടുവയുടെ കാല്പ്പാടുകൾ കണ്ടെത്തി

കൊ​ട്ടി​യൂ​ര്‍: നെല്ലി​യോ​ടി മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തിയ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍. അ​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി പ്ര​ദേ​ശ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. നെ​ല്ലി​യോ​ടി സ്വ​ദേ​ശി തെ​ങ്ങു​മ്ബ​ള്ളി വി​ല്‍​സ​ണ്‍, ക​രോ​ട്ട് ദാ​സ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ട​ത്. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി…

കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മൗവ്വഞ്ചേരി ഇരിവേരി പുന്നത്തില്‍ പുരയില്‍ പരേതനായ കാദറിന്റെ മകന്‍ അസ്ലാമിനെ(42)യാണ് എസ്.ജി പാളയത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്. ജി പാളയത്തുള്ള കടയില്‍ ജീവനക്കാരനായിരുന്നു.…

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഇരിട്ടി: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ച്‌ നിർമ്മിച്ച രണ്ട്‌ നില ലാബറട്ടറി കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുതിക്കുകയാണെന്നും രാജ്യത്ത്‌ ഡിജിറ്റൽ വിദ്യാഭ്യാസ…

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി, കിഴക്ക്-പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും…

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം

ഡൽഹി :     രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. യോഗത്തിൽ ഇവി വാഹനങ്ങളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി…

സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി ; യുവാവിനെതിരെ കേസെടുത്തു

എറണാകുളം :   സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി. പരാതിയിൽ എളമക്കര പൊലീസ് യുവാവിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയിൽ…