• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട് കോ​ള​നി​യി​ലെ സ​ന്തോ​ഷ് കാ​ര്‍​ത്തി​ക് ആ​ണ് മ​രി​ച്ച​ത്. അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്നു കു​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ കു​ട്ടി വ​ള​രെ അ​വ​ശ​നാ​യി​രു​ന്നു.…

മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്കു മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി. തദ്ദേശസ്ഥാപന സെക്രട്ടറി സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 20 മാ‍ര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി പരിഗണിക്കാനാണ് ഉത്തരവ് എന്നു മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. 2009ലെ ബിപിഎല്‍ പട്ടികയില്‍…

‘സഖാവ് അറാക്കൽ’ 4ന് അരങ്ങിൽ

കൊളച്ചേരിയുടെ സമര ചരിത്രത്തിൽ രക്തംപുരണ്ട കിരാത നാളായിരുന്നു 1950 മെയ് നാല്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു മെയ് നാലിന് പാടിക്കുന്നിന്റെ പിന്മുറക്കാർ സ്മരണ പുതുക്കുമ്പോൾ അരങ്ങിൽ വീണ്ടും ചരിത്രം പിറവിയെടുക്കുന്നു. കൊളച്ചേരി  നാടക സംഘത്തിന്റെ മൂന്നാമത് നാടകമായ ‘സഖാവ് അറാക്കൽ’ മോറാഴ…