• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • കിണറ്റിൽ വീണ ഗൃഹനാഥനെ രക്ഷിച്ചു

കിണറ്റിൽ വീണ ഗൃഹനാഥനെ രക്ഷിച്ചു

ചെറുപുഴ∙ കിണർ വ്യത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെറുപുഴയിലെ പാലാൽ ഷാജു പീറ്ററാണു കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് ആണു സംഭവം. 55 അടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ ഷാജു പീറ്ററിനെ പെരിങ്ങോം ഫയർസ്റ്റേഷൻ…

ഫാർമസിസ്റ്റുകളില്ല; രോഗികൾ വലയുന്നു

പാപ്പിനിശ്ശേരി : നിത്യേന എണ്ണൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലുള്ളത് ഒരു ഫാർമസിസ്റ്റ് തസ്തിക മാത്രം. ഇത് കാരണം നൂറുകണക്കിന് രോഗികൾ ദീർഘസമയം ക്യൂനിന്നതിന് ശേഷമാണ് മരുന്ന് ലഭിക്കുന്നത്. ആസ്പത്രി വികസന സമിതിയുടെ നേതൃത്വത്തിൽ താത്‌കാലികമായി രണ്ട് ഫാർമസിസ്റ്റുമാരുടെ സേവനം…

അരങ്ങേറ്റ സീസണിൽ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്‍ 2022 കിരീട ജേതാക്കളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ഹാര്‍ദ്ദിക് കസറിയപ്പോള്‍ 131 റണ്‍സെന്ന വിജയ ലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റിംഗ് തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ…

മഴക്കാലത്ത് കുഴിയുണ്ടായാൽ 24 മണിക്കൂറിനകം പരിഹാരം

തിരുവനന്തപുരം: മഴക്കാലത്ത് റോഡുതകർന്നാൽ പരിഹാരത്തി നായി കർമസേനയുമായി മരാമത്ത് വകുപ്പ്. 24 മണിക്കൂറിനകം നന്നാക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കണം. കർമസേനകൾക്കുകീഴിൽ പ്രത്യേക കൺട്രോൾറൂമും ആരംഭിക്കും. റോഡ്, പാലം എന്നിവ യുടെ തകർച്ച ജനങ്ങൾക്ക് കൺട്രോൾറൂമിൽ വിളിച്ചറിയിക്കാം. അപ്പോൾത്തന്നെ വിവരം ബന്ധപ്പെട്ട ഫീൽഡ് ഉദ്യോഗസ്ഥനെ…

നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, വി.എഫ്.പി.സി.കെ വിപണികള്‍, നാളികേര വികസന കോര്‍പറേഷന്‍ എന്നിവ മുഖേനയാണ് സംഭരണം നടത്തുക. നിലവില്‍ സംഭരണം നടത്തുന്ന ഇടങ്ങള്‍ക്ക് പുറമെയാണ് പുതിയ…

കിണർ നിർമാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു.

ഇരിട്ടി: കിണർ നിർമ്മാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. കൊല്ലം കുണ്ടറ പനയം ഗ്രേഷ്യസ് നിവാസിൽ ജയമോഹൻ (49) ആണ് മരണപ്പെട്ടത്. വൈകീട്ട് 5 മണിയോടെ എടക്കാനം കീരിയോട് വെച്ചാണ് സംഭവം. കീരിയോട് സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ കിണർ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്…

അധ്യായനവർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയ ശുചീകരണവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പുതിയ അദ്ധ്യായനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മാനന്തവാടി രൂപത പരിധിയിൽപ്പെടുന്ന പൊതു വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും ശുചീകരിക്കുന്ന യജ്ഞത്തിന് തുടക്കമായി. മേഖലകളുടെയും യൂണിറ്റുകളുടെയും സഹകരണത്തോടെ അദ്ധ്യാപകരോടും സ്കൂൾ അധികൃതരോടും ചേർന്ന് നടത്തപ്പെടുന്ന പ്രവർത്തനത്തിന്റെ രൂപതാതല ശുചീകരണം 2022 മെയ്‌ 28ന് കൊമ്മയാട് സെന്റ്…

കീ​ഴൂ​ര്‍​കു​ന്നിൽ വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് നേ​രെ അ​ക്ര​മം

ഇ​രി​ട്ടി: കീ​ഴൂ​ര്‍​കു​ന്ന് പാ​ലാ​പ്പ​റ​മ്ബി​ല്‍ വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് നേ​രെ അ​ക്ര​മം.എ​ട​ക്കാ​ന​ത്തെ മ​ഠ​ത്തി​ന​ക​ത്ത് ബേ​ബി – മേ​രി ദ​മ്ബ​തി​ക​ള്‍​ക്ക് പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടി​നു പ​ക​രം സേ​വാ​ഭാ​ര​തി നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബേ​ബി​യു​ടെ ഭാ​ര്യ മേ​രി ഇ​രി​ട്ടി പോ​ലീ​സി​ല്‍…

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ മരിയ ബസിനാണ് പെര്‍മിറ്റില്ലാത്തത്. 2020 ആഗസ്റ്റ് 18ന് ബസിന്റെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നു. ഇന്നലെയുണ്ടായ അപകടത്തില്‍ മണിമല കൊച്ചുകാലായില്‍…

ഹിൽ സിറ്റി കണ്ണൂർ: ശിലാസ്ഥാപനം ഇരിക്കൂറിൽ

കണ്ണൂർ: ഇരിക്കൂർ കേന്ദ്രമായി നിർമ്മിക്കുന്ന ഹിൽ സിറ്റി കണ്ണൂർ പ്രൊജക്ടിന്റെ ശിലാസ്ഥാപനം ഞായറാഴ്ച ഇരിക്കൂറിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ശിലാസ്ഥാപനം  നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ കെ ടി അനസിന്റെ അധ്യക്ഷതയിൽ  ഇരിക്കൂർ എം എൽ…