• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • കണ്ണൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ടു : മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ടു : മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ : പോലീസിന്റെ കണ്ണുവെട്ടിച്ച് റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. എ.എസ്.ഐ സജീവൻ, സിപിഒമാരായ അരുൺ, ജസീർ എന്നിവരെയാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.  ലഹരിക്കടത്ത് കേസുകളിലെ പ്രതിയായ അമീർ അലിയെ ജില്ലാ സെഷൻസ്…

വാഗ്ദാനം അലിഞ്ഞില്ലാതായി; ഐസ് പ്ലാന്റ് ഇനി ഓർമ

പഴയങ്ങാടി∙ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിലെ ഗവ. ഐസ് പ്ലാന്റ് കെട്ടിടം പൊളിച്ച് മാറ്റാൻ തുടങ്ങി. ഫിഷറീസ് വകുപ്പിന്റെ പുതിയ പദ്ധതിയായ കടൽ മത്സ്യ,കല്ലുമ്മക്കായ വിത്ത് ഉൽപാദന കേന്ദ്രം (ഹാച്ചറി കെട്ടിടം) നിർമിക്കാൻ വേണ്ടിയാണ് കെട്ടിടം പൊളിച്ച് മാറ്റുന്നത്. കഴിഞ്ഞ…

ചെങ്കൽക്വാറി: തലവിൽ പ്രദേശത്ത് കിണറുകൾ മലിനപ്പെട്ടതായി പരാതി

ചപ്പാരപ്പടവ് ∙ സമീപത്തെ ചെങ്കൽക്വാറി മൂലം ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ പ്രദേശത്തെ പത്തോളം വീട്ടുകാരുടെ കിണറുകളിലെ ജലം മലിനപ്പെട്ടതായി പരാതി. ക്വാറിയിലെ ചെളിവെള്ളം വിള്ളൽ ഭാഗത്തു കൂടെ ഒഴുകിയാണു കിണറുകളിൽ എത്തുന്നതെന്നാണു വീട്ടുകാരുടെ ആരോപണം. ആദ്യമായാണ് ഇത്തരത്തിൽ കിണറുകൾ മലിനപ്പെടുന്നത്. തലവിലെ…

വളയംചാൽ തൂക്കുപാലത്തിലൂടെ ഇക്കുറിയും സാഹസികയാത്ര

വളയംചാൽ∙ ആന കുത്തി വടം പൊട്ടിയതിനെ തുടർന്നു ചെരിഞ്ഞ് അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ ജീവൻ കയ്യിൽ പിടിച്ചു മറുകര താണ്ടേണ്ട ഗതികേടിലാണ് മേഖലയിൽ ആയിരക്കണക്കിനു ആദിവാസികൾ ഉൾപ്പെടെയുള്ള ജന വിഭാഗം. മൂന്നര വർഷം മുൻപ് ആരംഭിച്ച കോൺക്രീറ്റ് പാലം പണി ഇനിയും പൂർത്തിയാകാത്തതിനാൽ…

ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആയ “സേയ് നോ ടു ഡ്രഗ്സ്,  യെസ് ടു സ്പോർട്സ്” ന്‍റെ ഭാഗമായി “Punch the bag and kick the drug campaign”  സംഘടിപ്പിച്ചു. കണ്ണപുരം പോലീസും കണ്ണപുരം ടൈക്വൊണ്ട…

കൊട്ടിയൂർ വൈശാഖ മഹോത്സവം – തിരുവോണം ആരാധനയും ഇളനീർ വെപ്പും നാളെ

ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ശനിയാഴ്ച നടക്കും.  കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന  അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക്…

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ പരക്കെ നാശനഷ്ടം

തുടർച്ചയായി രണ്ട് ദിവസം കണ്ണൂരിൽ പെയ്ത കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻനാശനഷ്ടം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് മഴ കാരണം നിരവധി വീടുകളാണ് തകർന്നത്. പല സ്ഥലങ്ങളിലും വെള്ളം കയറി. നിരവധി കർഷകരുടെ പ്രതീക്ഷയായ വാഴകൃഷി, റബ്ബർ,…

അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ പിടിയിൽ

മലപ്പുറം: 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി 52കാരനെ പാണ്ടിക്കാട് പൊലീസ്  അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാരോണിന്റെ നേതൃത്വത്തില്‍…

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണൂർ കോർപ്പറേഷൻ അനുമോദിച്ചു

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽനിന്ന് മത്സര പരീക്ഷകളിൽ ഉന്നത വിജയവും മറ്റ് അവാർഡുകളും നേടിയ വിദ്യാർത്ഥികളെ കോർപ്പറേഷൻ അനുമോദിച്ചു. അനുമോദന പരിപാടി മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയിലെ മികവിന്‘ഗിഫ്റ്റഡ് അവാർഡ്’ നേടിയ വിദ്യാർത്ഥികൾ, സ്കൗട്ടിലെ മികവിന്…

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

കൊട്ടിയൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങള്‍ പ്രസാദമായി കൊണ്ടു പോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശ വാസികള്‍.കൊട്ടിയൂര്‍ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരു വര്‍ഷത്തെ വരുമാന മാര്‍ഗം കൂടിയാണ് ഈ ഓടപ്പൂ. വൈശാഖ മഹോത്സവത്താനായി കൊട്ടിയൂരില്‍ എത്തുന്ന ഭക്തജന സഹസ്രങ്ങള്‍ പ്രസാദമായി കൊണ്ടു…