• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടർക്കഥയാവുന്നു

ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടർക്കഥയാവുന്നു

ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: ആശുപത്രിയുടെ സമഗ്രവികസനം അട്ടിമറിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുവാനുള്ള…

ജൂണോടെ ആയിരം സ്മാർട്ട് റേഷൻകടകൾ വരും: മന്ത്രി ജി ആർ അനിൽ

ജൂൺ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു…

ക​ല്ലു​മു​ട്ടി​യി​ല്‍ മൾട്ടിപ്ലക്സ് തീയേറ്റർ ആറുമാസത്തിനകം

ഇ​രി​ട്ടി: കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന തി​യേ​റ്റ​ര്‍ സ​മു​ച്ച​യ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ലാ​ഭ​വ​ന്‍ തി​യേ​റ്റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​യേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പാ​യം…

നടന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിയുമായി ആർ.ടി.ഒ

ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഈ മാസം 10 നാണ് ഇടുക്കി  ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന്…

ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിൽ നടന്നു

ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിലെ 18-ാം നമ്പർ റേഷൻ കടയിൽ പൊതുവിതരണ ഉപഭോക്തൃ ലീഗൽ മെട്രാളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ നിർവ്വഹിച്ചു. പൊതു വിതരണ കന്മീഷണർ ഡേ: ഡി. സജിത്ത് ബാബു IAS…

കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു..

സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 80ലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ രോഗം ബാധിച്ചത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗകാരണം കണ്ടെത്താനായിട്ടില്ല. കൃത്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്നതിനാൽ ഇവ കണ്ടെത്താനും വൈകുന്നുണ്ട്. രോഗബാധിതർക്ക്…

പേരറിവാളൻ്റെ അമ്മയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ :    32 വർഷത്തിന് ശേഷം ജയിൽ മോചിതനായ പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. പേരറിവാളന് ആശംസകൾ നേരുന്നു. സംസ്ഥാന…

പയ്യന്നൂർ നഗരസഭ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

പയ്യന്നൂർ:  നഗരസഭ പരിധിയിലെ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.മണ്ണിടിച്ചിലും മഴക്കെടുത്തിയും വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാനായി മുക്കൂട്ടിലെ മനോഹരൻ, മനോജ് , മണിയറയിലെ രമേശൻ , തമ്പാൻ മുതിയലത്തെ ജനാർദ്ദനൻ എന്നിവരുടെ വീടുകൾക്കും, മുക്കൂട് മുത്തപ്പൻ ക്ഷേത്ര കെട്ടിടത്തിനും…

15കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ:15കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയിൽ. പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും ഹൈവേ പട്രോളിംഗിന്റെ ഭാഗമായി കണ്ണൂർ – തളിപ്പറമ്പ ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വളപ്പട്ടണം പാലത്തിന് സമീപം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം (7.5 ലിറ്റർ)…

പുഴയിൽ ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി.

ചെറുപുഴ : കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ( 40 )ൻ്റെ മൃദദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് സുഹൃത്തിന് ഒപ്പം ചെറുപുഴ കാര്യങ്കോട്…