• Sat. Sep 21st, 2024
Top Tags

Month: May 2022

  • Home
  • സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സർവ്വേയിൽ ഇനി നിര്‍ബന്ധിത കല്ലിടൽ ഇല്ല

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സർവ്വേയിൽ ഇനി നിര്‍ബന്ധിത കല്ലിടൽ ഇല്ല

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി. സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചത്. എന്നാല്‍…

റോഡ് അവഗണനയ്‌ക്കെതിരേ കോണ്‍ഗ്രസ് പദയാത്ര

പേരാവൂര്‍: കുനിത്തല-വായന്നൂര്‍ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍  പദയാത്ര നടത്തി. കുനിത്തല ചൗള നഗറില്‍ നിന്ന് കുനിത്തല മുക്കിലേക്ക് നടത്തിയ പദയാത്ര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയ്ക്ക്…

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട് ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി.

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ഏല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ…

ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു

ഉളിക്കൽ: ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് സി കെ രതീഷ് സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

കോഴിക്കോട് മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകര്‍ന്നു

കോഴിക്കോട്  : മാവൂരില്‍  നിർമാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ്…

നിർണായക മത്സരത്തിൽ ജയം നേടി രാജസ്ഥാൻ പ്ലേ ഓഫിനടുത്ത്

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീം 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 154 റണ്‍സിന് ഒതുക്കി വിജയം നേടിയപ്പോള്‍ റണ്‍ റേറ്റില്‍ ലക്നൗവിനെ മറികടന്ന്…

മഴക്കാലത്ത് അമിതവേഗം അപകടം ക്ഷണിച്ചു വരുത്തും ; മുന്നറിയിപ്പുമായി പോലീസ്

: മ​​ഴ​​ക്കാ​​ല​​മാ​​ണ് റോ​​ഡി​​ല്‍ പ​​ല​​യി​​ട​​ത്തും പ്ര​​വൃ​​ത്തി​​ക​​ളും ന​​ട​​ക്കു​​ന്നു,ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വാ​​ഹ​​നാ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​മാ​​യി പോ​​ലീ​​സ്.ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ഉ​​ള്‍പ്പെ​​ടെ വീ​​തി​​കൂ​​ട്ടു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്. ഇ​​തു​​മൂ​​ലം ഗ​​താ​​ഗ​​ത​​കു​​രു​​ക്കും രൂ​​ക്ഷ​​മാ​​ണ്. എന്നാ​ല്‍ സ​​മ​​യ​​ന​​ഷ്ടം മ​​റി​​ക​​ട​​ക്കാ​​ന്‍ അ​​മി​​ത​​വേ​​ഗ​​ത്തി​​ലു​​ള്ള ഡ്രൈ​​വിം​​ഗ് അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​മെ​​ന്നാ​​ണു ട്രാ​​ഫി​​ക് പോ​​ലീ​​സ് ഔ​​ദ്യോ​​ഗി​​ക ഫേ​​സ്ബു​​ക്ക് പേ​​ജി​​ലൂ​​ടെ…

സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു

തിരുവനന്തപുരം:  അതി തീവ്ര മ‍ഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. പത്തനംതിട്ട കല്ലൂപ്പാറയിലെ…

ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു

കോട്ടയം: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. വിവരമറിഞ്‍ പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് കൈ മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്…

സം​​​സ്ഥാ​​​ന​​​ത്തു ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള എല്ലാ സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളും നി​​​രോ​​​ധി​​​ക്കു​​​ന്നു

സം​​​സ്ഥാ​​​ന​​​ത്തു ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. മ​​​ന്ത്രി​​​സ​​​ഭാ​​​ത​​​ല​​​ത്തി​​​ൽ​​​ കൂ​​​ടി ആ​​​രാ​​​ഞ്ഞ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്…