• Sat. Sep 21st, 2024
Top Tags

Month: May 2022

  • Home
  • കനത്ത മഴ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി

കനത്ത മഴ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമാണ്. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍…

പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി സ്വദേശി വെള്ളറകോടത്ത് ഫിറോസിനെയാണ് കണ്ണൂര്‍ ചക്കരകല്ലിലെ ഭാര്യ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയാണ് ഫിറോസ്.  

സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കു കീഴിൽ  9-ആം വാർഡിൽ, പന്നിയാൽ വികസന സമിതിയുടെയും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പന്നിയാൽ സെന്റ്. ജൂഡ് പാരിഷ് ഹാളിൽ വച്ച് സ്ത്രികൾക്കായി സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തപെട്ടു. ഇരിക്കൂർ MLA ശ്രീ. സജീവ് ജോസഫ്…

കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികൾ

കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികള് കോവിഡ് പരോളിന് ശേഷം ജയിലിൽ തിരികെയെത്താന്‍ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും 38 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന്…

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടൽ ; സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും

കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതുസംബന്ധിച്ച വനംവകുപ്പിന്‍റെ ശിപാര്‍ശ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മുന്‍കൈയെടുത്താണ് ഈ ശിപാര്‍ശ മന്ത്രിസഭാ…

മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി! യുവ ക്രിക്കറ്റ് താരം മുഹമ്മദ് ജാസിം അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെയാണ്(27)മുംബൈ പൊലിസ് ചേറ്റംകുന്നിലെ വീടുവളഞ്ഞു അറസ്റ്റു ചെയതത്. അന്താരാഷ്ട്രബന്ധമുള്ള വന്മയക്കുമരുന്ന് കേസിലെ കണ്ണിയാണ്…

ദിനുവിന് ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണം

വീർപ്പാട്: ഗുരുതരമായ അപൂർവ്വയിനം കാൻസറായ മെൽനോമ ബാധിച്ച ചെങ്കൽ തൊഴിലാളിയായ യുവാവിന് ജീവിതം നിലനിർത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ആറളം വീർപ്പാട് സ്വദേശി  ദിനു പുന്നമൂട്ടിലാണ് ലക്ഷങ്ങൾ ചെലവ് വരുന്ന രോഗത്തിനോട് പൊരുതുവാനായി സുമനസ്സുകളുടെ സഹായം തേടുന്നത്. ചെങ്കൽപ്പണയിൽ മെഷീൻ  ഡ്രൈവറായി…

കേ​ര​ളം വീ​ണ്ടും പ​നി​ക്കാ​ല ഭീ​ഷ​ണി​യി​ലേ​ക്ക് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ മഴക്കാലം ആരംഭിച്ചുകഴിഞ്ഞു.കോ​വി​ഡി​ന്​ അ​യ​വു​വ​ന്ന​തോ​ടെ കേ​ര​ളം വീ​ണ്ടും പ​നി​ക്കാ​ല ഭീ​ഷ​ണി​യി​ലേ​ക്ക്​. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മ്ബോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ലി​പ്പ​നി​യാ​ണ്​ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ചി​ല ജി​ല്ല​ക​ളി​ല്‍ ത​ക്കാ​ളി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. അ​തി​ഗു​രു​ത​ര​മാ​യ നി​പ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ലു​മാ​സ​ത്തി​നി​ടെ…

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം :   തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഒരു ജില്ലയിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം…

മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്എംഎസ് ജാഗ്രതാ !

മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മ പദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും. മിന്നലിന് 30 മിനിറ്റ് മുന്‍പ് സാധ്യത അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണ്…