• Fri. Sep 20th, 2024
Top Tags

മാ​ന​ന്ത​വാ​ടി – ചെ​മ്പേ​രി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി.

Bydesk

Jun 3, 2022

ചെ​മ്പേ​രി: വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ചെ​മ്പേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് ചെ​മ്പേ​രി ടൗ​ണി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ദി​വ​സേ​ന രാ​വി​ലെ 5.30ന് ​ചെ​മ്പേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പ​യ്യാ​വൂ​ർ, ഇ​രി​ട്ടി, പേ​രാ​വൂ​ർ, കൊ​ട്ടി​യൂ​ർ വ​ഴി 8.30 ന് ​മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 6.30 ന് ​മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 9.30 ന് ​ചെ​മ്പേ​രി​യി​ൽ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കും.

നി​ല​വി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് പ​യ്യാ​വൂ​ർ വ​രെ ഓ​ടി​യി​രു​ന്ന ഈ ​ബ​സ് ചെ​മ്പേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *