• Fri. Sep 20th, 2024
Top Tags

സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

Bydesk

Jun 9, 2022

തിരുവനന്തപുരം :   ഇന്നു മുതല്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഇതിനായി ജൂണ്‍ 9 മുതല്‍ 14 വരെ ഗതാഗത വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ് നടക്കും.ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *