• Fri. Sep 20th, 2024
Top Tags

കാട്ടാന നശിപ്പിച്ച സ്ഥലങ്ങൾ എകെസിസി നേതാക്കൾ സന്ദർശിച്ചു

Bydesk

Jun 16, 2022

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ജ​യ​ഗി​രി​യി​ല്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ച സ​ണ്ണി ക​വ​മ്മാ​ക്ക​ല്‍, ജോ​ണി നെ​ല്ലി​ക്ക​ല്‍ എ​ന്നി​വ​രു​ടേ​ത​ട​ക്ക​മു​ള്ള കൃ​ഷി സ്ഥ​ല​ങ്ങ​ള്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ആ​ല​ക്കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍​റ് ടോ​മി ക​ണ​യ​ങ്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി, ഫാ. ​ഷൈ​ജൂ​ച​ള്ളി​ച്ചം​കു​ടി, ഫാ, ​റി​മ​ല്‍ ചെ​മ്ബ​നാ​നി​ക്ക​ല്‍, ജോ​സ​ഫ് ക​രി​യി​ല​ക്ക​ളം, ഷാ​ജി ഓ​ലി​ക്ക​ല്‍, ജോ​ബി​ന്‍​സ് ക​ണ​യ​ങ്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *