• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • ഞായറാഴ്ച സര്‍വ്വീസുകളുടെ എണ്ണം കൂട്ടാന്‍ കെഎസ്‌ആ‍ര്‍ടിസി

ഞായറാഴ്ച സര്‍വ്വീസുകളുടെ എണ്ണം കൂട്ടാന്‍ കെഎസ്‌ആ‍ര്‍ടിസി

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കെഎസ്‌ആ‍ര്‍ടിസി. നിലവിലെ ഷെഡ്യൂളുകള്‍ക്കൊപ്പം 20 ശതമാനം അധിക സര്‍വ്വീസ് നടത്തും.ഞായറാഴ്ചകളില്‍ റദ്ദാക്കിയ ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് മുകളിലോട്ടുള്ള സര്‍വ്വീസുകളുടെ ട്രിപ്പുകള്‍ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ച്‌ അധികമായി ഓപ്പറേറ്റ് ചെയ്യണം. ഇത്…

കൂത്താട്ടുകുളത്ത് വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുന്പൻചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴി‍ഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. അന്ന് രവീന്ദ്രനൊഴികെ…

കൊല്ലത്ത് കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി: ദുരൂഹത കുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ

കൊല്ലം: കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ട് വയസ്സുകാരനെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും. എന്നാൽ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവൻ നാടൊട്ടാകെ തെരഞ്ഞ ഫർഹാൻ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല നാട്ടുകാർക്കും…

കൂത്തുപറമ്പിൽ ഒരാഴ്ചയ്ക്കിടെ പത്തോളം അപകടങ്ങൾ; ഒരാളുടെ ജീവനും നഷ്ടമായി

കൂത്തുപറമ്പ് ∙ കൂത്തുപറമ്പിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കു ഉള്ളിൽ നടന്നത് ചെറുതും വലുതുമായ പത്തോളം വാഹന അപകടങ്ങൾ. വ്യാഴാഴ്ച കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കായലോട് നടന്ന വാഹന അപകടത്തിൽ ഒരാൾക്ക് ജീവനും നഷ്ടമായി. കായലോട് അച്ചങ്കര ജുമാമസ്ജിദിനു മുൻവശത്ത് വച്ച് ഓലായിക്കര…

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബി അധികൃതരുടെ അശ്രദ്ധ

ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബിയുടെ മീറ്ററും ഫ്യൂസുകളും തുറന്നിട്ട നിലയിൽ. നിരവധി പേരെത്തുന്ന പൊതു സ്ഥലത്താണ് ഇലക്ട്രിക് പോസ്റ്റിൽ അധികൃതരുടെ അശ്രദ്ധ ഉണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ സ്ഥാപിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്.

വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി…

കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ; 73 ലക്ഷം രൂപ എഡിഎസ് തട്ടിയെടുത്തതായി പരാതി

തൃശൂർ :   കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡി എസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്പ എടുത്താണ് തട്ടിപ്പ് എഡിഎസ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.…

നന്ദി, വീണ്ടും വരരുത്; ച​ളി​ക്കു​ള​മാ​യി പ​ട​ന്ന​പ്പാ​ലം-​പാ​റ​ക്ക​ണ്ടി സ്കൂ​ൾ റോ​ഡ്

ക​ണ്ണൂ​ർ: പ​ട​ന്ന​പ്പാ​ലം-​പാ​റ​ക്ക​ണ്ടി സ്കൂ​ൾ റോ​ഡി​ൽ വ​ണ്ടി​യോ​ടി​ക്ക​ണ​മെ​ങ്കി​ൽ അ​ൽ​പം സ​ർ​ക്ക​സ് അ​റി​യ​ണം. ച​ളി​ക്കു​ള​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ൽ വ​ഴു​തി​വീ​ഴു​ന്ന​വ​രും ച​ളി​യി​ൽ പൂ​ണ്ടു​പോ​കു​ന്ന​വ​രും നി​ര​വ​ധി. പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സി​ന് സ​മീ​പം മു​ത​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ​അ​ഴു​ക്കു​വെ​ള്ള​ത്തി​ന്റെ പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി ഒ​രു​മാ​സം​മു​മ്പ് റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് കു​ഴി​ച്ച​താ​ണ്…

രണ്ടിടത്ത് കെഎസ്ആർടിസി ബസ് ഇടിച്ചു; 35ലേറെ പേർക്ക് പരുക്ക്

ചിറ്റാരിപ്പറമ്പ് ∙ മാനന്തേരി മണ്ണന്തറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കും മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ തണൽ മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 5 പേർക്കും പരുക്കേറ്റു. പരുക്കേറ്റവർ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലും…

രാജ്യസഭ വോട്ടെടുപ്പ് നാളെ

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 57 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.ഇ​തി​ല്‍ 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ പെ​ട്ട 41 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​തി​ന​കം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 16 സീ​റ്റി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വേ​ണ്ടി വ​രു​ന്ന​ത്.…