• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവില്‍ വരും

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവില്‍ വരും

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.…

സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം :   ഇന്നു മുതല്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ജൂണ്‍…

കോളേജ് പരിസരത്ത് കഞ്ചാവുമായെത്തി: യുവാവിനെ പിടികൂടി എക്‌സൈസ് സംഘം

കൽപ്പറ്റ: കോളജ് പരിസരത്ത് കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടിൽ ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ ഇ.കെ സക്കീർ (39) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മുട്ടിൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് സക്കീർ പിടിയിലായത്. ഇയാളിൽ നിന്നും…

പൂക്കോട്ട് ജീപ്പും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

പാട്യം: പൂക്കോട്ട് കുന്നപ്പാടി ബസാറിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ മണക്കടവ് സ്വദേശികളായ പുതിയവീട്ടിൽ മനു, പാറപ്പറമ്പിൽ മനു, കച്ചിക്കാപ്പുറം നീർക്കാട്ടിൽ സുബിൻ, തോമാച്ചൻ പാലത്തിങ്കൽ, മനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ്…

ഗവ. താലൂക്ക് ആശുപത്രിയിൽ തീരാത്ത പണി; ഒപി കെട്ടിടം തുറന്നില്ല

പയ്യന്നൂർ ∙ നിർമാണ പ്രവൃത്തികൾക്കായി അടച്ചിട്ട ഗവ.താലൂക്ക് ആശുപത്രി ഒപി കെട്ടിടം ഇനിയും തുറന്നില്ല. സർവീസ് ലൈൻ, പ്ലമിങ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ എന്നീ പ്രവൃത്തികൾ പൂർത്തിയാക്കാൻ മാർച്ച് 26നാണ് ഒപി, ഐപി, ഓപ്പറേഷൻ തിയറ്റർ ബ്ലോക്കുകൾ പൂർണമായും മറ്റുള്ള വിഭാഗങ്ങൾ…

‘ഓപ്പറേഷൻ സുരക്ഷ കവച’ത്തിൽ കുടുങ്ങിയത് 25 വാഹനങ്ങൾ

ഇരിട്ടി∙ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടർ വാഹന വകുപ്പ് രംഗത്ത്. ഓപ്പറേഷൻ സുരക്ഷ കവചം എന്നു പേരിട്ടു ഇരിട്ടി ജോയിന്റ് ആർടിഒ പരിധിയിൽ നടത്തിയ പരിശോധനയിൽ 25 സ്കൂൾ യാത്രാ വാഹനങ്ങൾ പിടികൂടി. ഇതിൽ…

പ്രവാചകനിന്ദ: ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത

പ്രവാചക നിന്ദവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡൽഹി മുംബൈ ഗുജറാത്ത് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ…

പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവ്, സര്‍ക്കാരിന് ആശങ്കയില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം:  പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവ്; സര്‍ക്കാരിന് ആശങ്കയില്ലെന്ന് വനംമന്ത്രി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരായ നടപടിയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ കൈക്കൊള്ളില്ല. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം…

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: പ്രതിഷേധിച്ച് കെഎസ്‌യുവും യൂത്ത് കോൺഗ്രസും

കണ്ണൂർ ∙ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായെത്തി നഗരം ചുറ്റി…

ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ പിടിയിൽ

കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവരെയും…