• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • കൂത്തുപറമ്പ് കുനിയിൽ പാലത്ത് സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചു

കൂത്തുപറമ്പ് കുനിയിൽ പാലത്ത് സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചു

കൂത്തുപറമ്പ് : കുനിയിൽ പാലത്ത് കാർഷിക വിളകൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ചക്കരമുക്കിലെ മാറോളി പ്രതീഷിന്റെ 13 ഓളം വാഴകളാണ് നശിപ്പിച്ചത്. കുനിയിൽ പാലം ചാത്താടി മനക്കൽ ക്ഷേത്ര പരിസരത്ത് ഉള്ള വയലിലെ വാഴകളാണ് നശിപ്പിച്ചത്. അതോടൊപ്പം മൂന്ന് ആഴ്ച…

സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ ബത്തേരി നഗരസഭ

ബത്തേരി :  സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ രംഗത്ത്. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍ കോടതിയില്‍ കക്ഷി ചേരുന്നതിനെ കുറിച്ച്…

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയി: കണ്ണൂരിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

കണ്ണൂർ: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.  കണ്ണൂർ കെ എ പി ബറ്റാലിയനിലെ അഞ്ച്  പൊലീസുകാർക്കാണ് സസ്പെൻഷൻ കിട്ടിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ. പൊലീസുകാർ സഞ്ചരിച്ച  കാർ ഇടിച്ച് രണ്ട് ബൈക്ക്…

വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ്…

ആദ്യ വിമാന യാത്രയുടെ ആഹ്ലാദാനുഭവങ്ങൾ പങ്കുവച്ച് വയോജനങ്ങൾ

കണ്ണൂർ∙ കോർപറേഷൻ സായം പ്രഭ പകൽ വീട്– സാമൂഹിക നീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഉല്ലാസ യാത്രയിൽ പങ്കെടുത്ത 23 വയോധികർ കോർപറേഷൻ കൗൺസിൽ ഹാളിൽ ഒത്തു ചേർന്നു. കൊച്ചി മറൈൻഡ്രൈവിലെ ബോട്ടിങ്, ‌മെട്രോ യാത്ര, ആദ്യ വിമാന യാത്ര…

റെയിൽവേ പ്ലാറ്റ്ഫോമിലെ കുഴികൾ അപകട ഭീഷണി; വെളളം കെട്ടി നിൽക്കുന്നു

പഴയങ്ങാടി∙  റെയിൽവേ സ്റ്റേഷനിൽ  രണ്ടാം പ്ലാറ്റ് ഫോമിൽ ഷെൽറ്റർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് മാസം മുൻപ്  എടുത്ത  കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി.  ഇതുവരെ  ഷെൽറ്റർ നിർമാണം ആരംഭിച്ചിട്ടില്ല. മഴ പെയ്യാൻ തുടങ്ങിയതോടെ  ഭീമൻ കുഴികളിൽ വെളളം കെട്ടി നിൽക്കുന്നത് പ്ലാറ്റ്…

ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ…

മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്ത് ജൈവ വൈവിധ്യ സമ്പന്നം

മുഴക്കുന്ന് : ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്തിലാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്. പാലപ്പുഴ അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ എരിഞ്ഞി തൈ നട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ…

മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം: സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം…

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം: സർവീസുകൾ മുടങ്ങില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് മുന്നോട്ടുവെക്കും. ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന്…