• Thu. Sep 19th, 2024
Top Tags

Month: June 2022

  • Home
  • മാ​ന​ന്ത​വാ​ടി – ചെ​മ്പേ​രി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി.

മാ​ന​ന്ത​വാ​ടി – ചെ​മ്പേ​രി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി.

ചെ​മ്പേ​രി: വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ചെ​മ്പേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് ചെ​മ്പേ​രി ടൗ​ണി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ദി​വ​സേ​ന രാ​വി​ലെ 5.30ന് ​ചെ​മ്പേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പ​യ്യാ​വൂ​ർ, ഇ​രി​ട്ടി, പേ​രാ​വൂ​ർ, കൊ​ട്ടി​യൂ​ർ വ​ഴി 8.30 ന് ​മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​ച്ചേ​രും.…

‘എന്റെ പ്രചാരണം എൻഡിഎക്ക് ​ഗുണം ചെയ്തില്ല’ : പി.സി ജോർജ്

തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ്. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോർജ് ട്വന്റിഫോറിനോട്…

വീടിന്റെ വിറകുപുരയിൽ 6 നാടൻ ബോംബ്; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

കടവത്തൂർ ∙ നാറോൾപീടികയിലെ ആൾതാമസമില്ലാത്ത വീടിന്റെ വിറകുപുരയിൽ നിന്ന് 6 നാടൻ ബോംബുകൾ കണ്ടെടുത്തു. കാർഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. വീട് വൃത്തിയാക്കുമ്പോഴാണ് ശ്രദ്ധയിൽപെട്ടത്. കൊളവല്ലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി.

മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്: കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കുട്ടികൾക്ക് ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങരുത്. നിർദ്ദേശങ്ങൾ…

അരിമ്പ്രയിൽ ജെസിബിക്ക് മുകളില്‍ പാറ അടര്‍ന്ന് വീണ് ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി:  അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കല്‍ ജോലിയിൽ ഏർപ്പെട്ടിരുന്ന ജെസിബിക്ക് മുകളില്‍ പാറ അടര്‍ന്ന് വീണ് അരിമ്പ്രയിൽ യു.പി സ്വദേശിയായ ജെസിബി ഓപ്പറേറ്റര്‍ നൗഷാദിന് (29) ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്  സംഭവം. മണ്ണെടുക്കുന്നതിന് ഇടയില്‍ മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും…

നൂറുശതമാനം വാക്‌സിനേഷന്‍; കൊവിഡ് പോരാട്ടത്തില്‍ അഭിമാനമായി യുഎഇ

കൊച്ചി :  വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കല്‍ യുഎഇ ആരംഭിച്ചത്.…

കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ മനോഹരമായ പൂന്തോട്ടമൊരുങ്ങി. തളിപ്പറമ്പ് മണ്ഡലത്തിലെ മികവിൻ്റെ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാലയമാണിത്.

സർക്കാർ സ്കൂളുകൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ എത്തുന്ന വിദ്യാർഥികളെ മനോഹരമായ പൂന്തോട്ടമാണ് എതിരേറ്റത്. സ്കൂൾ കവാടം മുതൽ തയ്യാറാക്കിയ പൂന്തോട്ടം നയന മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. വാട്സ് അപ്പ്…

അധ്യാപകരില്ല, ഫർണിച്ചറും; വിദ്യാർഥികളോട് കൈനീട്ടി പരിയാരം ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ

പരിയാരം ∙ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വിദ്യാർഥികൾക്കു മുന്നിൽ കൈനീട്ടി സർക്കാർ വിദ്യാലയം. പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിനാണ് ഈ ഗതികേട്. 8 ഡിവിഷനുകളാണ് ഇത്തവണ മാത്രം വർധിച്ചത്. എന്നിട്ടും മതിയായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ…

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ച സംഭവം: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെസി രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം…

റേഷൻ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസർക്കാർ വർധിപ്പിച്ചു

തിരുവനന്തപുരം : റേഷൻ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കി. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88 ആകും. ഏപ്രിൽ മുതൽ…