• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • തലശേരിയിലെ കേവീസ് ഹോട്ടലിന് തീപിടിച്ചു, രണ്ട് നില പൂർണമായും കത്തി നശിച്ചു

തലശേരിയിലെ കേവീസ് ഹോട്ടലിന് തീപിടിച്ചു, രണ്ട് നില പൂർണമായും കത്തി നശിച്ചു

തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം. ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരും മുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.…

മാനന്തവാടി പുഴയില്‍ കയാക്കിങ്ങും റാഫ്റ്റിങ്ങും തുടങ്ങാനൊരുങ്ങി ടൂറിസം വകുപ്പ്

മാനന്തവാടി :  സാഹസിക വിനോദസഞ്ചാരം കുറവായ ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനാണ് ഡി.ടി.പി.സി. ആലോചിക്കുന്നത്. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള…

പയ്യാമ്പലത്ത് മെഗാ ശുചീകരണം; നീക്കിയത് ഒരു ലോഡ് മാലിന്യം

പയ്യാമ്പലം ∙ സ​ഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിറഞ്ഞ് പയ്യാമ്പലത്തെ തീരം മനസ്സുമടുപ്പിക്കുന്ന കാഴ്ചയി മാറിയ സാഹചര്യത്തിൽ മെഗാ ശുചീകരണ ദൗത്യവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ശുചീകരണ പ്രവൃത്തിക്കു തുടക്കമിട്ടത്. ജില്ലയിലെ…

സര്‍ക്കാര്‍ സ്‌കൂള്‍ മാലിന്യ സംഭരണ കേന്ദ്രമാക്കി പഞ്ചായത്ത് അധികൃതര്‍

ആലപ്പുഴ : സര്‍ക്കാര്‍ സ്‌കൂള്‍ മാലിന്യ സംഭരണ കേന്ദ്രമാക്കി പഞ്ചായത്ത് അധികൃതര്‍. ചെട്ടിക്കുളങ്ങര പേള ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരവസ്ഥ. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കാലങ്ങളായി നടപടിയുണ്ടായിട്ടില്ല. കുരുന്നുകള്‍ പഠിക്കുന്ന ഈ സ്‌കൂളിന്റെ നടുമുറ്റമാണ് ചെട്ടിക്കുളങ്ങര പഞ്ചായത്ത്…

പരിപ്പായിയില്‍ വാഹനാപകടം; പഴയങ്ങാടി സ്വദേശി മരിച്ചു

ശ്രീകണ്ഠാപുരം: ഇന്ന് പുലര്‍ച്ചെ പരിപ്പായിയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ പഴയങ്ങാടി സ്വദേശികുണ്ടിലകത്ത് ഹാരിസ് (46) മരണപ്പെട്ടു. പുലര്‍ച്ചെ മൊയ്യത്തെ ഭാര്യ വീട്ടില്‍ നിന്നും പഴയങ്ങാടിയിലേക്ക് സ്വന്തം ഓട്ടോ റിക്ഷയില്‍ വരുമ്പോള്‍ പരിപ്പായിയില്‍ വെച്ച് വൈദ്യുതി പോസ്റ്റിനിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി…

നായട്ടുപാറ കോവൂരിൽ കിണറിൽ വീണ വായോധികയെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

നായട്ടുപാറ കോവൂരിൽ കിണറിൽ വീണ വായോധികയെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തികോവൂരിൽ യാശോദ (70)എന്ന ആളാണ് കിണറിൽ വീണത് ഷംസുദിന് എന്ന ആൾ കിണറിൽ ഇറങ്ങി വീണയാളെ പിടിച്ചു നിന്നിരുന്നു സ്റ്റേഷൻ ഓഫീസർ TV ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി…

കണ്ണൂരിൽ പനി ബാധിതരുടെ വൻവർധന: ജാഗ്രത വേണമെന്ന് ഡി എം ഒ അറിയിച്ചു

മഴ കനത്തു പെയ്യാന്‍ തുടങ്ങിയില്ലെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജലദോഷപ്പനി അഥവാ വൈറല്‍ പനിയും എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം ബാധിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡിഎംഒ അറിയിച്ചത്. ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പനി ബാധിതരായവര്‍ പതിനയ്യായിരത്തോളമായിരുന്നു.എന്നാല്‍ ഇത് മേയില്‍…

അധ്യാപികയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ട സൈനികനെ പോലീസ് പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച്‌ കടന്നുകളഞ്ഞ യുവസൈനികൻ പിടിയിലായി. ഉളിക്കല്‍ പറമ്പിലെ സെബാസ്ററ്യന്‍ ഷാജി(27)യെ ആണ് കണ്ണൂര്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച്‌…

പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ

പാലക്കാട് : അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരൻ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം. വിക്ടോറിയ കോളേജിന് മുന്നിൽവെച്ച് അനസിനെ മർദ്ദിക്കുന്ന സിസിടിവി…

സംസ്ഥാനത്ത് പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി

തിരുവനന്തപുരം :  ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഇനി 10 ശതമാനം അധികഫീസ് നൽകണം. സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമുള്ള പോലീസ് സംരക്ഷണം, വിനോദപാർട്ടികൾ, സിനിമാ…