• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • നായയെ പട്ടിണിക്കിട്ടു കൊന്നു; ഉടമക്കെതിരെ കേസ്

നായയെ പട്ടിണിക്കിട്ടു കൊന്നു; ഉടമക്കെതിരെ കേസ്

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ റോട്ട് വീലർ നായയെ പട്ടിണിക്കിട്ടു കൊന്നുവെന്ന പരാതിയിൽ വളർത്തുനായയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വിപിൻ എന്നയാളാണ് നായയുടെ ഉടമ. ഇയാൾ വീട് മാറി പോയപ്പോൾ നായയെ ഒപ്പം കൊണ്ടുപോയിരുന്നില്ല. ഇടയ്ക്ക് മാത്രമാണ് നായയ്ക്ക് ഭക്ഷണം നൽകാനായി എത്തിയിരുന്നത്. കുറച്ച്…

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു ; കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം  :    ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ…

ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കു പീഡനം; 3 േകസുകളിലായി 2 പേർ അറസ്റ്റിൽ

കണ്ണൂർ ∙ വളപട്ടണം സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കു പീഡനം. മൂന്നു കേസുകളിലായി ഹോസ്റ്റൽ പാചകക്കാരനും പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. വേങ്ങാട് ഉൗർപ്പള്ളി സ്വദേശി വിജിത്ത്(36), കല്ലടത്തോടിലെ സ്നേഹൽ(41) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ…

കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.…

മുഴുവൻ സമയവും പൊലീസ് സാന്നിധ്യം; എന്നിട്ടും കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്തെ ചന്ദനമരം മുറിച്ചു കടത്തി

കല്യാശ്ശേരി ∙ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നിന്നു ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു കടത്തിയെന്നാണു കരുതുന്നത്. സമീപത്തെ സുരക്ഷാവേലിയും മുറിച്ചു നീക്കിയ നിലയിലാണുള്ളത്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം…

മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്

തൃശ്ശൂര്‍ : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളജ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം…

അഗ്നിപഥിനെതിരെ രാഹുൽ ഗാന്ധി: രാജ്യത്തിനു വേണ്ടത് എന്തെന്ന് പ്രധാനമന്ത്രി അറിയുന്നില്ല

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പദ്ധതിയെ യുവാക്കൾ തിരസ്‌കരിച്ചു. രാജ്യത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല. ചില സുഹൃത്തുക്കളെ അല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പതിവ് പോലെ…

ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം: സിപിഎമ്മിന് ഗോഡ്സെയുടെ മനസ്സെന്ന് വി.എം. സുധീരൻ

പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ്…

വീണ്ടും സംസ്ഥാനത്ത് ഒന്നാമത്; വിജയത്തിളക്കത്തിൽ കണ്ണൂർ

കണ്ണൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ 99.77 ശതമാനം വിജയവുമായി സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ 212 സ്കൂളുകളിൽ നിന്നായി ആകെ 35,197 കുട്ടികൾ പരീക്ഷ എഴുതിയതിൽ 35,115 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.…

മൂഴിക്കരയിൽ വീടിനു നേരെ പെട്രോൾ ബോംബേറ്; പതിച്ചത് 90 വയസുള്ള മാതാവ് ഉറങ്ങിയ മുറിയുടെ മുൻപിലുള്ള ജനലിൽ

തലശ്ശേരി ∙ മൂഴിക്കരയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ കഴിഞ്ഞദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. കോൺ‌ഗ്രസ് കോടിയേരി ബ്ലോക്ക് നിർവാഹകസമിതി അംഗം മൂഴിക്കര പുതിയവീട്ടിൽ പി.എം.കനകരാജന്റെ വീടിനു നേരെയാണ് ആക്രമണം. കനകരാജന്റെ ഭാര്യ ജയശ്രീ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്…