• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • കാട്ടാന നശിപ്പിച്ച സ്ഥലങ്ങൾ എകെസിസി നേതാക്കൾ സന്ദർശിച്ചു

കാട്ടാന നശിപ്പിച്ച സ്ഥലങ്ങൾ എകെസിസി നേതാക്കൾ സന്ദർശിച്ചു

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ജ​യ​ഗി​രി​യി​ല്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ച സ​ണ്ണി ക​വ​മ്മാ​ക്ക​ല്‍, ജോ​ണി നെ​ല്ലി​ക്ക​ല്‍ എ​ന്നി​വ​രു​ടേ​ത​ട​ക്ക​മു​ള്ള കൃ​ഷി സ്ഥ​ല​ങ്ങ​ള്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ആ​ല​ക്കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍​റ് ടോ​മി ക​ണ​യ​ങ്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി, ഫാ. ​ഷൈ​ജൂ​ച​ള്ളി​ച്ചം​കു​ടി, ഫാ, ​റി​മ​ല്‍…

100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ അനധികൃത നിയമനങ്ങളും: 31 പേരെ അനധികൃതമായി നിയമിച്ചു

തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി.…

കോഴിക്കോട് സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട്  : പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട…

അമ്മയോടൊപ്പം ബസിൽ സഞ്ചരിച്ച 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, പയ്യാവൂർ സ്വദേശി പിടിയില്‍

ബസിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ ചീത്തപ്പാറ സ്വദേശി അനീഷി (34) നെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം  ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പ്രഖ്യാപിക്കുക.  ജൂൺ 15ന് എസ്എസ് എൽസി ഫലം പ്രഖ്യാപിക്കുമെന്നും പ്ലസ്ടു ഫലം ജൂണ്‍ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.ശിവന്‍ കുട്ടി  നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  keralaresults.…

എൻ ആർ ഐ ക്വാട്ട ഫീസ് കുറക്കണം : പ്രവാസി ലീഗ്

കണ്ണൂർ:പ്രവാസികൾക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിന് നീക്കി വച്ചിട്ടുള്ള എൻ ആർ ഐ ക്വാട്ട വാസ്തവത്തിൽ പ്രവാസികളെ ചുഷണം നടത്തുന്നതരത്തിലാണെന്നും പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം ചൂഷണങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം…

ഹെല്‍മറ്റില്ലെങ്കിൽ ലൈസന്‍സ് തെറിക്കും; കടുത്ത നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഇത്.…

ബൈക്കിടിച്ച് വയോധിക മരിച്ചു

കണ്ണൂർ.വഴിയാത്രക്കാരിയായ ബേങ്ക് ജീവനക്കാരിബൈക്കിടിച്ച് മരിച്ചു. തോട്ടട കരാറിനകം സർവീസ് സഹകരണ ബേങ്കിൻ്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പർ ജോലിക്കാരി ആദികടലായിലെ കുഴിപ്പള്ളി ഹൗസിൽ കമല (65)) യാണ് മരിച്ചത്. അവിവാഹിതയാണ്. ആദി കടലായിയിലെ പരേതരായ കണാരൻ – കല്യാണി ദമ്പതികളുടെ മകളാണ്.…

മലയോര പാതയിൽ അപകടം തുടർക്കഥ

ചെറുപുഴ ∙ മലയോരപാതയിൽ പാക്കഞ്ഞിക്കാട് മുതൽ വാണിയംകുന്ന് ഇറക്കം വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടും സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയോരപാതയിലുണ്ടായ അപകടങ്ങളിൽ ഇതുവരെ 5 പേരുടെ ജീവനാണു പൊലിഞ്ഞത്. ഒട്ടേറെ പേർക്ക് ഗുരുതമായി പരുക്കേൽക്കുകയും ചെയ്തു.…

തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു

തളിപ്പറമ്പ്∙ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് തളിപ്പറമ്പിലും കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. ഇന്നലെ രാത്രി എത്തിയ സംഘം പൂക്കോത്ത്നടയ്ക്ക് സമീപത്തുള്ള കോൺഗ്രസ് മന്ദിരം പൂർണമായും അടിച്ച് തകർത്തു. ഇതിന്റെ ഉള്ളിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിക്കുകയും ചെയ്തു.…