• Fri. Sep 20th, 2024
Top Tags

കർഷകർക്ക് ഓണക്കാല പച്ചക്കറികൾ നേരിട്ടുവിൽക്കാൻ അവസരം ഒരുക്കി ജില്ലാ പഞ്ചായത്ത്

Bydesk

Aug 30, 2022

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​പ​ണി​യൊ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്‍​ഷി​ക പ​ര​മ്ബ​രാ​ഗ​ത വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ടു വി​റ്റ​ഴി​ക്കാം. അ​ത​ത് കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​യു​ടെ വി​പ​ണി ഉ​റ​പ്പി​ക്കാം.

ഇ​തി​നാ​യി ര​ണ്ട് സ്റ്റാ​ളു​ക​ളാ​ണ് ക​ണ്ണൂ​ര്‍ പോ​ലീ​സ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍, വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍, പ​ര​മ്ബ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, റി​ബേ​റ്റോ​ടെ​യു​ള്ള കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫാ​മു​ക​ള്‍, മി​ല്ലു​ക​ളി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും നേ​രി​ട്ടെ​ത്തി​ക്കു​ന്ന കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ക​ര​കൗ​ശ​ല നി​ര്‍​മാ​ണ വ​സ്തു​ക്ക​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ച 125 സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ലു​ണ്ട്. സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ​യാ​ണ് മേ​ള. പ്ര​വേ​ശനം സൗ​ജ​ന്യ​മാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *