• Thu. Sep 19th, 2024
Top Tags

Month: August 2022

  • Home
  • സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഡൽഹി :   സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ്  പറഞ്ഞു. ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ്…

ശ്രീകണ്ഠപുരം നഗരസഭ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം നടത്തി.

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. വേനൽക്കാലത്ത് ജലസ്രോദസ്സുകളിലെ വെള്ളം വറ്റുന്നത്ത് വഴി ബുദ്ധിമുട്ട് അനുഭവിക്കുന്ന…

12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ല; വ്യക്തമാക്കി കേന്ദ്ര മന്ത്രാലയം

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭാവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. 12,000 രൂപയിൽ താഴെ വരുന്ന…

കർഷകർക്ക് ഓണക്കാല പച്ചക്കറികൾ നേരിട്ടുവിൽക്കാൻ അവസരം ഒരുക്കി ജില്ലാ പഞ്ചായത്ത്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​പ​ണി​യൊ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്‍​ഷി​ക പ​ര​മ്ബ​രാ​ഗ​ത വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ടു വി​റ്റ​ഴി​ക്കാം. അ​ത​ത് കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​യു​ടെ വി​പ​ണി ഉ​റ​പ്പി​ക്കാം. ഇ​തി​നാ​യി…

തെരുവുനായ ശല്യം നിയമസഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം :   സംസ്ഥാനത്തെ തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം തെരുവുനായയുടെ കടിയേറ്റെന്നും നിരവധി പേര്‍ മരിച്ചെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി :   കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചതായാണ് വിവരം. ജി 23 നേതാക്കളില്‍ ഒരാള്‍ മത്സരിക്കാന്‍ പത്രിക നല്‍കും. ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട്, പറയാനുള്ളത് താന്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ്…

വിദ്യാർഥികളെ കെണിയിൽ വീഴ്‌ത്താൻ ലഹരിവസ്‌തുക്കളുമായി മാഫിയസംഘങ്ങൾ; ആശങ്കയോടെ രക്ഷിതാക്കൾ

കണ്ണൂർ: വിദ്യാർഥികളെ കെണിയിൽ വീഴ്‌ത്താൻ ലഹരിവസ്‌തുക്കളുമായി മാഫിയസംഘങ്ങൾ. എംഡിഎംഎ, കഞ്ചാവ്‌, ബ്രൗൺഷുഗർ, ലഹരി ഗുളിക, സ്‌റ്റാമ്പ്‌ തുടങ്ങി ലഹരിയുടെ വൻശേഖരവുമായാണ്‌ ഇരകളെ വലവീശുന്നത്‌. ഒരുകാലത്ത്‌ നഗരങ്ങൾ കേന്ദ്രീകരിച്ച ലഹരിവ്യാപാരം ഗ്രാമങ്ങളിലേക്കും അപകടകരമായി വ്യാപിക്കുകയാണ്‌. ‘ചെത്ത്‌ പയ്യന്മാരെ’ വിൽപ്പനക്ക്‌ നിയോഗിച്ചാണ്‌ പുതുതലമുറയെ ആകർഷിക്കുന്നത്‌.…

സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിൻ്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു

കോഴിക്കോട് : സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിൻ്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സർക്കാർ…

പാലം തകർന്നതിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ മിന്നൽ പ്രളയം?; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇരിട്ടി∙ ശനിയാഴ്ച രാത്രി വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്ന സംഭവത്തിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ  മിന്നൽ പ്രളയം എന്നു സൂചന. അപകടത്തിന് 10 മിനിറ്റ് മുൻപ് കൂടി വാഹനം കടന്നു പോയ പാലത്തിൽ തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്.…

ഭ്രാന്തൻ നായയുടെ കടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

പത്താം ക്ലാസ് വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്.   ഉടൻ തന്നെ ബന്ധുകളും…