• Fri. Sep 20th, 2024
Top Tags

Month: August 2022

  • Home
  • കൃഷി നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം

കൃഷി നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം

ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിലും രാജഗിരിയിലും കഴിഞ്ഞദിവസം രാത്രി 8ലേറെ വരുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി തെങ്ങ്, കമുക്, വാഴ, കൈത തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. തച്ചിലേടത്ത് ഡാർവിൻ, തറയിൽ തോമസ്, തറയിൽ ഷാജി എന്നിവരുടെ കൃഷികളാണു കാട്ടാനകൾ…

ഡോ. ഹെർമ്മൻ ഗുണ്ടർട്ട് അവാർഡ് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ കെ.സുരേന്ദ്രന്

തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം മേരി മാതാട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഡോ-ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ.കെ.സുരേന്ദ്രൻ അർഹനായി. 10001 രൂപയും ശിലാഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.സെപ്റ്റംബർ ആദ്യവാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ദുരിതക്കടൽ…

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ; തിരുവോണത്തിനായ് ഇനി പത്തുനാള്‍

തിരുവനന്തപുരം :   ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി വീട്ടു മുറ്റങ്ങളില്‍ ഇന്ന് മുതല്‍ പത്ത് നാള്‍ പൂക്കളം ഒരുങ്ങും. അത്തം നാളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും…

മലയാളി ദമ്പതികളെ മസ്കറ്റിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം  : കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്‍റിൽ ഇരുവരെയും…

അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ

36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു. സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ്…

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൽപ്പറ്റ: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ പിടി കൂടി. സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജും സംഘവും പുല്‍പ്പള്ളി ടൗണില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ ഹാഷിഷ് ഓയിലുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടി.…

കെഎസ്ആര്‍ടിസി ശമ്പള വിഷയം ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു , പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം :   കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലം തകര്‍ച്ചയില്‍…

കൊളച്ചേരിയിലെ സ്കൂൾ വിദ്യാർത്ഥിക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു

കൊളച്ചേരി : സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ ബന്ധുകളും…

കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു

കണ്ണൂർ :   സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ മാറ്റുന്നത്. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിയെ അനുഗമിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ മുതിര്‍ന്ന…

കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ്…