• Thu. Sep 19th, 2024
Top Tags

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി

Bydesk

Sep 3, 2022

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ,സുജേഷ് എന്നിവരും എറണാകുളത്തെ ശ്രീജിത്ത് ബിലാൽ കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനെ തുടർന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷൽ സബ് ജയിലിലേക്കും മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *