• Fri. Sep 20th, 2024
Top Tags

കാക്കയങ്ങാട് പാല പ്പള്ളിക്ക് സമീപം തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്

Bydesk

Sep 10, 2022

കാക്കയങ്ങാട്  : പാല പ്പള്ളിക്ക് സമീപം തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്.

പാലപ്പള്ളി സ്വദേശിനി രാധ, കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇവർക്ക് കടിയേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *