• Fri. Sep 20th, 2024
Top Tags

മലബാർ ടൂറിസം കൗൺസിൽ ദ്വിദിന ശില്പശാല നടത്തും

Bydesk

Sep 10, 2022

തളിപ്പറമ്പ് :   മലബാറിലെ ടൂറിസം വികസനത്തിന് ഗുണകരമാകുന്ന രീതിയിൽ ടൂർ ഓപ്പറേറ്റർമാരെ വാർത്തെടുക്കാൻ മലബാർ ടൂറിസം കൗൺസിൽ നടത്തുന്ന ദ്വിദിന ശില്പശാല 20 21 തീയതികളിൽ നടക്കും.  തളിപ്പറമ്പിലെ ഹൊറിസോൺ ഇൻറർനാഷണൽ ഹോട്ടലിലാണ് ശില്പശാല .

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ടൂറിസം സ്റ്റഡീസ് മായി സഹകരിച്ച് വിദഗ്ധർ നയിക്കുന്ന ശാസ്ത്രീയമായ പരിശീലനങ്ങളും പഠന സെഷനുകളും മലബാറിലെ വിനോദസഞ്ചാര സാധ്യതകൾ അടുത്തറിയുവാനും വിനോദസഞ്ചാരകേന്ദ്രങ്ങളും പൈതൃകവും സാംസ്കാരികത്തനിമയും പരിചയപ്പെടാനും സാധ്യമാവും വിധത്തിലാണ് ശിൽപശാല .

Spread the love

Leave a Reply

Your email address will not be published. Required fields are marked *