• Sat. Sep 21st, 2024
Top Tags

മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു

Bydesk

Sep 16, 2022

പേരാവൂർ :    മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു.

പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *