എറണാകുളം : കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്.
രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം.
രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം.