• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • സംസ്ഥാനത്ത് 170 ഹോട്ട് സ്‌പോട്ടുകള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും പാലക്കാട്ടും

സംസ്ഥാനത്ത് 170 ഹോട്ട് സ്‌പോട്ടുകള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും പാലക്കാട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. 14 ജില്ലകളിലായി 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് തെരുവുനായ കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടായി പരിഗണിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും…

ഇരിട്ടി ബസ്റ്റാന്റ് വൺവേ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടക്കെണിയാകുന്നു

ഇരിട്ടി: അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്ന മൂലം ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. ബസ്റ്റാൻഡിലേക്ക് ബസ്സുകൾ കയറുന്ന വൺവേ റോഡിലാണ് അലക്ഷ്യമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതാണ് അപകടങ്ങൾക്കിടയാകുന്നത്. സ്വകാര്യ ബസ്സുകൾ അടക്കം 100…

അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ്സ് ഓൺ ലൈൻ ഓണാഘോഷ വിജയികളെ പ്രഖ്യാപിച്ചു

അയ്യംകുന്ന് : അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ്സ് ഓൺ ലൈൻ ഓണാഘോഷ വിജയികളെ പ്രഖ്യാപിച്ചു കഥാരചന ഒന്നാം സമ്മാനം ജെഫ്ന മരിയ പ്ലാത്തോട്ടത്തിൽ കച്ചേരിക്കടവ്, രണ്ടാം സമ്മാനം മരിയ പുത്തൻ പുരക്കൽ എടപ്പുഴ, ഓണപ്പാട്ട് ഒന്നാം സമ്മാനം സാന്ദ്ര പാറയ്ക്കൽ ചരൾ ,…

ശുചിമുറി അന്വേഷിച്ചെത്തി, തുറന്നുകിടന്ന ഡക്റ്റ് ഏരിയയിൽ നിന്നു താഴേക്കു വീണു; വീട്ടമ്മയ്ക്കു പരുക്ക്

തലശ്ശേരി ∙ നഗരസഭ വക ഷോപ്പിങ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ശുചിമുറി അന്വേഷിച്ചെത്തിയ മധ്യവയസ്ക ഇരുട്ടിൽ ഒന്നാം നിലയിലെ തുറന്നുകിടന്ന ഡക്റ്റ് ഏരിയയിൽ നിന്നു താഴേക്കു വീണു. ചെന്നൈ അയ്യപ്പാക്കത്തെ ലതിക (58) ആണു വീണത്. വലതുകാൽ എല്ല് പൊട്ടിയ ഇവരെ…

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വനപാലകൻ മരിച്ചു

ബത്തേരി:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വനപാലകൻ മരിച്ചു. വനം വകുപ്പിൻ്റെ ബത്തേരി ആർ.ആർ.ടി. ടീമിലെ അംഗം ഹുസൈനാണ് മരിച്ചത് ‘ കോഴിക്കോട് മുക്കം സ്വദേശിയാണ് ഹുസൈൻ . തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിന് വിദഗ്ധനായ ഡോ.അരുൺ…

കണ്ണൂരിലെ ആദ്യ കാല പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ: മേരി മാത്യു കോശി നിര്യാതയായി

കണ്ണൂർ: കണ്ണൂരിലെ ആദ്യ കാല പ്രശസ്ത ഗൈനക്കോളജിസ്റ്റ് മേലെ ചൊവ്വ കളത്തിൽ ഹൗസിലെ ഡോ. മേരി മാത്യു കോശി (79) ലണ്ടനിൽ അന്തരിച്ചു. കണ്ണൂർ ജില്ലാ ആസ്പത്രി, കണ്ണൂർ നഴ്സിങ് ഹോം, ഫാത്തിമ ആസ്പത്രി തുടങ്ങി കണ്ണൂരിലെ വിവിധ ആസ്പത്രികളിൽ 35…

പെട്രോൾ പമ്പുകൾ 23ന് അടച്ചിടും, പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

സംസ്ഥാനത്ത് സെപ്തംബർ 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

മൈസൂരു-തലശ്ശേരി റെയിൽപ്പാത; വനത്തിൽ തുരങ്കനിർമാണം അനുവദിക്കില്ലെന്ന് കർണാടക

മൈസൂരു  :  നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി വനത്തിലൂടെ തുരങ്കം നിർമിക്കാൻ അനുവദിക്കില്ലെന്ന് കർണാടകം. കടുവസങ്കേതങ്ങളായ ബന്ദിപ്പുരിലൂടെയോ നാഗർഹോളെയിലൂടെയോ 22 കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കം നിർമിക്കാമെന്നാണ് കേരളത്തിന്റെ നിർദേശം. . എന്നാൽ, ഇതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് കർണാടക അടിസ്ഥാന സൗകര്യ…

കേരള ജല അതോറിട്ടി- ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർമാർ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ മട്ടന്നൂരിന്റെ കീഴിൽ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം,തില്ലങ്കേരി,മാലൂർ,കീഴല്ലൂർ,മൊകേരി എന്നീ പഞ്ചായത്തുകളിലും, കൊളച്ചേരി ശുദ്ധ ജല വിതരണ പദ്ധതിയുടെ പുതിയ ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിയിലേക്കും എഴുത്തുപരീക്ഷ, ഇന്റർവ്യൂ…

മട്ടന്നൂർ കോളേജ്: കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 15 ന്

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ നിശ്ചയിച്ച ഇന്റർവ്യൂ 15 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സുവോളജി, പ്ലാന്റ് സയൻസ്, ഫിസിക്സ് , കെമിസ്ട്രി, മാത്തമറ്റിക്സ്‌, ഹിന്ദി വിഷയങ്ങളിൽ റാങ്ക് ലിസ്റ്റ് ൽ…