• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • കുറുമാത്തൂരിൽ കിടപ്പാടം ജപ്തി ചെയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ

കുറുമാത്തൂരിൽ കിടപ്പാടം ജപ്തി ചെയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ

എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ.കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത…

കൂപ്പുകുത്തി തേങ്ങയും കൊപ്രയും

നിലമ്പൂർ | നാളികേരത്തിന് വിലയിടിവ് തുടരുന്നത് കൊപ്ര വിലയെയും ബാധിച്ചു. നിലനിൽപ്പ് ഭീഷണിയിലായതോടെ കൊപ്രാ അട്ടികൾ നാടുനീങ്ങുന്നു. നാളികേരത്തിനും കൊപ്രക്കും വൻ വിലത്തകർച്ചയാണ്. ഒരു കിലോ നാളികേരത്തിന് 24 രൂപ മാത്രമാണ് നിലവിലെ വില. കൊപ്ര വില ക്വിന്റലിന് 8,000 രൂപയാണ്.…

നായ കുറുകെ ചാടി ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി അപകടമുണ്ടായത്. അജിന്‍ ബൈക്കില്‍ പോകുന്ന സമയത്ത്…

കായംകുളത്ത് വീട്ടിൽ നിന്ന് 50 പവൻ കവർന്ന പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂര്‍: ബ്രാൻ്റഡ് വസ്ത്രങ്ങൾ ധരിക്കാനും വിലകൂടിയ വാഹനങ്ങൾ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിലായി. കായംകുളത്ത് നിന്നും കവർന്ന 50 പവൻ സ്വർണ്ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂർ സ്വദേശി ഇസ്മായിൽ വലയിലായത്. നാലു ജില്ലകളിൽ നിരവധി…

റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

വളപട്ടണം: റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായയുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയഅഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ പി കെ.നവാസ് (32) ആണ് മരണപ്പെട്ടത്.പുന്നക്കപ്പാറയിലെ പി പി.നജീബ്…

സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി

തിരുവനന്തപുരം :    സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. കഴിഞ്ഞ…

ആസാദ് കാശ്മീർ പരാമർശം; കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്കാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നൽകിയ നിർദേശം പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്നത്തെ നടപടിക്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ് . സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന്…

വാരംകടവിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ തെരുവ്നായകൾ കൂട്ടമായി ആക്രമിച്ചു

നാറാത്ത്: കണ്ണാടിപ്പറമ്പ് വാരം കടവിൽ തെരുവുനായകൾ കൂട്ടത്തോടെ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ചു. വാരം കടവിലെ കല്ലറ പുരയിൽ കുഞ്ഞാമിനയുടെ മകൻ കെ.പി ഹനസ്സ് ( 26)നാണ് നായകളുടെ അക്രമണത്തിൽ പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ഇയാളെ ജില്ലാ ആശുപത്രിയിൽ…

ഖത്തറിലെ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ഖത്തർ : സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കെജി1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍…

ബത്തേരിയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

ബത്തേരി കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോട്ടൂർ കോളനിയിൽ മാധവന്റെ മകൻ ജിതിൻ  ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയൽവക്കത്തെ വീട്ടിൽ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക്…