• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അജിത്ത് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഉളിയത്ത് കടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ്…

കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: കണ്ണൂരിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ…

കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

ബത്തേരി: കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 C 3456 നമ്പർ ബസ്സിൽ നിന്നും 4 ലിറ്റർ കർണാടക വിദേശമദ്യം കൈവശം വച്ചതിന് നൂൽപ്പുഴ കുഞ്ഞിരക്കടവ് വീട് ബാലൻ…

ഇരിട്ടിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്

ഇരിട്ടി :  തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലായിരുന്നു അപകടം. ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന പടിയൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ഡ്രൈവർ കെ.ടി തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ…

കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കും; മാഹി കടക്കണോ?, കാത്തു കിടക്കണം!

മാഹി ∙ ദേശീയപാതയിലെ യാത്രക്കാർക്കു മാഹി കടന്നു കിട്ടാൻ മണിക്കൂറുകൾ വേണം. തകർന്നു കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കുമാണു ഗതാഗതക്കുരുക്കിനു കാരണം. മാഹിയിൽ ട്രാഫിക് യൂണിറ്റ് നിലവിൽ വന്നെങ്കിലും വാഹനങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ പിന്നോട്ടാണ്. പകൽ റോഡരികുകളിൽ പൊലീസ്…

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്: അന്വേഷണം ഊ‍ർജിതമാക്കി റെയിൽവേ പൊലീസ്

കണ്ണൂ‍ർ: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ തലയ്ക്ക് പരുക്കേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ സൗത്ത് – എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായതെന്നാണ് പൊലീസിന്റെ  നിഗമനം. കീർത്തനയ്ക്ക്  പരിക്ക് പറ്റിയ ശേഷം ഏറെ…

ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20-45 ഇടയിൽ പ്രായമുള്ള പുരുഷൻ

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 5 വർഷത്തെ…

5 വർഷം; മലയോര ടൂറിസം പദ്ധതി കടലാസിൽതന്നെ

ചെറുപുഴ ∙ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലയോരമേഖല കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം 5 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. കേരള -കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ മലകളും തേജസ്വിനിപ്പുഴയും മറ്റും ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ പദ്ധതികൾ…

മൂകാംബികയില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നദിയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ സന്ധ്യ ഒഴുക്കില്‍പ്പെട്ടത്. നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.…

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍…