• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് സ്പ്രേ മുഖത്തടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് സ്പ്രേ മുഖത്തടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തലായി മുക്ക് – ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്സ് നടത്തുന്ന മുട്ടം…

ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരുടെ ലാത്തി…

കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇരുമ്പ് വടി കൊണ്ട് അക്രമം; ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ : മദ്യലഹരിയിൽ ഇരുമ്പ് വടി കൊണ്ട് അക്രമം തലക്കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 മണിയോടെ കണ്ണൂർ പഴയ ബസ് സ്റ്റാൻറിലായിരുന്നു അക്രമം. തീവണ്ടി ഇറങ്ങിറെയിൽവെ സ്റ്റേഷനിൽ നിന്നും പഴയ ബസ് സ്റ്റാൻ്റിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ…

കനത്ത മഴയിൽ വീടുകൾ തകർന്നു

ഇരിട്ടി: ഇടയ്ക്കിടെ തകർത്ത് പെയ്യുന്ന മഴയിൽ അയ്യങ്കുന്ന്‌ പഞ്ചായത്തിലെ രണ്ടാം കടവിലും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടും വീടുകൾ തകർന്നു. രണ്ടാംക്കടവിലെ വാതില്ലൂര്‍ ചെറിയാൻ്റെയും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടിലെ ചാലാടൻ പത്മിനിയുടെയും വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ്…

മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

ലോക ഫിസിയോ തൊറാപ്പിദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച്  മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ  ഫിസിയോതെറാപ്പിവിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ പരിശോധിക്കുകയും…

ഇഴയുന്ന കെ ഫോണ്‍: പിന്നില്‍ സര്‍ക്കാരിന്‍റെ അലംഭാവം, സേവനദാതാവിനെ കണ്ടെത്തിയിട്ടും തുടര്‍നടപടി പ്രതിസന്ധിയില്‍

തിരുവനന്തപുരം: അദ്യഘട്ടത്തിൽ പതിനാലായിരം കുടുംബങ്ങൾക്ക് ഇന്‍റര്‍നെറ്റ് കണക്ഷൻ അനുവദിക്കാൻ സാങ്കേതിക സംവിധാനങ്ങൾ എല്ലാം സജ്ജമെന്ന് കെ ഫോൺ അവകാശപ്പെടുമ്പോഴും പദ്ധതി ഇഴയുന്നതിന് പിന്നിൽ സര്‍ക്കാരിന്‍റെ അലംഭാവം. സേവനദാതാവിനെ കണ്ടെത്തി മാസങ്ങൾക്ക് ശേഷവും ടെണ്ടറിൽ ക്വാട്ട് ചെയ്ത തുക അനുവദിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.…

കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും…

പയ്യാവൂരിൽ വയോധികനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

പയ്യാവൂർ: വയോധികൻ പുഴയിൽ വീണ് മരിച്ച നിലയിൽ…. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പയ്യാവൂർ വണ്ണായിക്കടവ് സ്വദേശി തെരുവപ്പുഴയിൽ മാത്യു (സണ്ണി- 72) വിനെ കാണാതായത്. പുഴയ്ക്ക് അക്കരെ നിന്നിരുന്ന പോത്തിനെ അഴിക്കാനായി പോയതായിരുന്നു മാത്യു. എന്നാൽ രാത്രി വൈകിയിട്ടും മാത്യു…

രാഹുൽ ഗാന്ധിയെ കാണാൻ വിഴിഞ്ഞം സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, ഗതാഗത നിയന്ത്രണം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുൽഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ…

പുറംകാഴ്ചകൾ കണ്ടിരിക്കെ കല്ലുവന്നു പതിച്ചു, നിലവിളിച്ചു കീർത്തന; ആശങ്കയുടെ പാളത്തിൽ യാത്ര, പിടിയിലാകുന്നത് വിദ്യാർഥികൾ

കണ്ണൂർ ∙ മംഗളൂരുവിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ലു നിരത്തുന്നതും ആവർത്തിക്കുന്നതു യാത്രക്കാരെയും റെയിൽവേ അധികൃതരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. നാലാഴ്ചയ്ക്കിടെ അഞ്ചു കേസുകളാണ് റെയിൽവേ സുരക്ഷാ സേന എടുത്തത്. മിക്കതിലും സ്കൂൾ വിദ്യാർഥികളാണു നിയമലംഘനം നടത്തിയതെന്നതിനാൽ കേസെടുക്കാൻ…