• Sat. Sep 21st, 2024
Top Tags

Month: September 2022

  • Home
  • കുത്തിവച്ചത് 7 നായ്ക്കൾക്ക്; കടിയേറ്റത് 25 പേർക്ക്

കുത്തിവച്ചത് 7 നായ്ക്കൾക്ക്; കടിയേറ്റത് 25 പേർക്ക്

കണ്ണൂർ ∙ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിയ്പ് നൽകാനുള്ള യജ്ഞത്തിന്റെ ഭാഗമായി ഇന്നലെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിൽ ഇറങ്ങിയെങ്കിലും വാക്സീൻ നൽകാൻ കഴിഞ്ഞത് 7 നായ്ക്കൾക്കു മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ പയ്യാമ്പലത്തും പരിസരത്തും മൃഗസ്നേഹികളുമായി ഇണക്കമുള്ള നായ്ക്കളെ അവർ ഭക്ഷണം നൽകി…

പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് മരിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കിയ കൊലപാതകം. ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിന്‍റെ…

ലഹരി കടത്ത്: കക്കാട് നിന്ന് ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

കണ്ണൂർ : ഓട്ടോയിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. അലവിൽ സ്വദേശിയും അത്തായക്കുന്ന് പുല്ലൂപ്പി കൊറ്റാളിയിൽ താമസക്കാരനുമായ മുഷു എന്ന എം. ജിതിൻ (33), തോട്ടട കാഞ്ഞിര സ്വദേശി സി പി.അർഷാദ് (32), പുതിയങ്ങാടി ബീച്ച്…

തളിപ്പറമ്പിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ: ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്.തളിപ്പറമ്പ കുറ്റിക്കോൽ സ്വദേശി ശ്രീരാജ് (25) പരിയാരം സ്വദേശി ജോമോൻ (24) എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ച ഒരു…

വഴക്കിനിടെ സഹോദരിയുടെ മകനെ തള്ളിയിട്ടു കൊന്നു: എടത്തലയിൽ മധ്യവയസ്കനും മകനും അറസ്റ്റിൽ

കൊച്ചി: സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന്‍ വൈശാഖ് (24) എന്നിവരെയാണ് എടത്തല പൊലീസ് പിടികൂടിയത്.   എടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപ്പടി ഭാഗത്ത്…

പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിൻ ഇടിച്ച് കൊല്ലത്ത് രണ്ടുപേർ മരിച്ചു

കൊല്ലം: ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്.   പാളത്തില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിന്‍ ഇടിച്ചത്. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഹിം കുട്ടി…

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അനുവദനീയമായതിൽ അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ ആയ കാസർകോട് കളനാട് സ്വദേശി അബ്ദുൾ ഇസ്ഹാക്ക് ആണ് പിടിയിലായത് . മംഗളൂരു എയർപോർട്ടിൽ നിന്ന് അധിക കറൻസി…

റസിഡന്റ്‌സ് അസോസിയേഷന്‍ കയ്യേറിയ വിവാദ വെയിറ്റിംഗ് ഷെഡ് പൊളിച്ചു നീക്കി

തിരുവനന്തപുരം:ശ്രീകാര്യത്തെ കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് സമീപമുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പറേഷന്‍ പൊളിച്ചു നീക്കി.ഈ ബസ് സ്‌റ്റോപ് റസിഡന്റ്‌സ് അസോസിയേഷന്‍ കൈയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി. ശ്രീകാര്യത്തെ സിഇടിക്ക് മുന്നിലായിരുന്നു കാത്തിരിപ്പ് കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് പിന്നാലെയാണ്…

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷത്തിൻ്റെ ഭരണാനുമതി

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവിൽ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കു൦ : കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട്

കണ്ണൂര്‍ :കണ്ണൂര്‍ ജില്ലയില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ.എസ് ജെ ലേഖ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ…