• Sat. Sep 21st, 2024
Top Tags

കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു

Bydesk

Oct 20, 2022

കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു. പഴയ ബസ് സ്റ്റാന്റിനു സമീപംമഹാദേവ മാർക്കറ്റിംഗ് ഇലക്ട്രോണിക്സ് ടോയ്‌സ് കടയ്ക്കാണ് തീപിടിച്ചത്.

ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *