• Fri. Sep 20th, 2024
Top Tags

കണ്ണപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Bydesk

Oct 24, 2022

കണ്ണപുരം അയ്യോത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ആസാം സ്വദേശി പ്രഹ്ളാദ് ബാരൂഹ് (45) ആണ് മരിച്ചത്. സംഭവത്തിൽ അസം സ്വദേശി ജഗത് പിടിയിൽ. തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *