• Fri. Sep 20th, 2024
Top Tags

കണ്ണാടിപറമ്പിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തി പരുക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരണപ്പെട്ടു

Bydesk

Oct 24, 2022

കണ്ണാടിപറമ്പ് : ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കണ്ണാടിപ്പറമ്പ് പീടിക തെരുവിലെ പി.പി. സുരേശനാണ് മരണപ്പെടത് . സഹദേവൻ വൈദ്യരുടെയും, സതിയുടെ യും മകനാണ്. ഭാര്യ: ജയന്തി. മക്കൾ: ശ്രുതി, ശ്രീഷ്മ, അനുശ്രി. ഒരാഴ്ച മുൻപ് കണ്ണാടിപറമ്പ് തെരുവത്ത് വച്ചായിരുന്നു അപകടം നടന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *