• Fri. Sep 20th, 2024
Top Tags

നവംബർ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച ലോകം മുഴുവനായി അപകടത്തിൽ ജീവൻ പൊലിവർക്കും പരിക്ക് സംഭവിച്ചവർക്കും ഓർമ്മ ദിനമായി ആചരിച്ചു

Bydesk

Nov 21, 2022

എല്ലാം വർഷവും നവംബർ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച ലോകം മുഴുവനായി അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്ക് സംഭവിച്ചവർക്കും ഓർമ്മ ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കണ്ണൂർ എൻഫോഴ്സ്മെന്റ് ആർട്ടിയോ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് നമ്മുടെ വിട്ടുപിരിഞ്ഞ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും ചെയ്തു. സ്വാഗതം ഷേലി of MVI, അധ്യക്ഷൻ റോണി വർഗീസ് MVI, ആശംസകൾ ജഗൽലാൽMVI, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷംസുദ്ദീൻ നന്ദി റിയാസ് AMVI നേതൃത്വം നൽകിയവർ ആദർശ് ഗായത്രി ശിവപുരം ഡ്രൈവിംഗ് സ്കൂൾ രജീഷ്, ഷിനോജ് സാരഥി ഡ്രൈവിംഗ് സ്കൂൾ പെരുമണ്ണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *