• Fri. Sep 20th, 2024
Top Tags

തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടുപേർക്ക് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കാലുകൾ ഉരസി ഗുരുതരപരുക്ക്

Bydesk

Feb 9, 2023

പയ്യന്നൂർ: നിസാമുദ്ധീൻ സൂപ്പര്ഫാസ്റ്റ് എക്സ്പ്രെസ് യാത്രക്കാരായിരുന്ന രണ്ട് ഗുജറാത്ത് സ്വദേശികൾക്കാണ് പയ്യന്നൂർ സ്റ്റേഷനിൽ വെച്ച് അപകടം ഉണ്ടായത്.

ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്നവരുടെ കാൽപാദങ്ങൾ പയ്യന്നൂർ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെയും,കോച്ചിന്റെയും ഇടയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റു.
കണ്ണൂരിൽ വെച്ച് ഇരുവരെയും റയിൽവേ പോലീസും, പോർട്ടർമാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *