• Thu. Sep 19th, 2024
Top Tags

ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

Bydesk

Feb 13, 2023

അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു.

അച്ഛൻ :പരേതനായ പട്ടർകാട്ട് നാരായണൻ (കണ്ണാടിപ്പറമ്പ് )
അമ്മ :നാരായണി

ഭാര്യ : രാജിനി.
മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ )
മരുമകൻ അഖിൽ രാജ് (പോലിസ് )

സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *