• Fri. Sep 20th, 2024
Top Tags

പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

Bydesk

Feb 13, 2023

പഴശ്ശി: ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി.സതീശൻ , കെ. ഭാസ്കരൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു, പി ടി എ പ്രസിഡണ്ട് ഇ.ജയപ്രകാശ്, ടി. കമലാക്ഷി , പ്രധാനാധ്യാപകൻ പി.കെ.അനിൽകുമാർ , കെ.സി. സയീദ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *