• Fri. Sep 20th, 2024
Top Tags

മാല മോഷണക്കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ പിടികൂടി.

Bydesk

Feb 14, 2023

കണ്ണൂർ : മാല മോഷണക്കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ തലശ്ശേരി പോലീസ് പിടികൂടി. ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച കേസിലും ഓട്ടോ യാത്ര വാഗ്ദാനം ചെയ്ത് മാല മോഷ്ടിച്ച കേസിലും ഉൾപ്പെട്ട മൂന്ന് തമിഴ്നാട് സ്വദേശിനികളെയാണ്  തലശ്ശേരി ഇൻസ്പെക്ടർ എം അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷ, പാർവതി, കല്യാണി  എന്നിവരെയാണ് പെരളത്ത് വെച്ച് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *