• Fri. Sep 20th, 2024
Top Tags

അഖിലേന്ത്യ ശില്പശാലയിൽ പങ്കെടുക്കുന്ന പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ടിന് യാത്രയയപ്പ് നൽകി

Bydesk

Feb 16, 2023

പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച പേരാവൂർ ഗ്രാമ പഞ്ചാത്തിൽ നിന്നും ഭുവനേശ്വറിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രസിഡന്റ് പി.പി വേണുഗോപാലന് ഭരണസമിതി യാത്രയയപ്പ് നല്കി.

 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  നിഷ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു തോമസ്,ശരത് കെ വി,റീന മനോഹരൻ,ഷൈല ടീച്ചർ,രാജു ജോസഫ്, ബേബി സോജാ,റജീന,യോഷ്വ,ജോസ് ആന്റണി,അനിൽകുമാർ,ഹനീഫ ചീറ്റക്കുൽ എന്നിവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *