• Fri. Sep 20th, 2024
Top Tags

മുണ്ടേരി പക്ഷി സങ്കേതത്തിൽ ശുചീകരണം നടത്തി

Bydesk

Feb 22, 2023

മുണ്ടേരി: പരിചിന്തനദിനത്തിന്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ സ്കൗട്ട് ഗൈഡ് കബ്ബ് ബുൾ ബുൾ യൂണിറ്റുകൾ മുണ്ടേരി പക്ഷി സങ്കേതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. മുണ്ടേരി പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ മുംതാസ് ടീച്ചർ, ഹെഡ് മിസ്‌ട്രെസ് റീന ടീച്ചർ, കനകൻ മാഷ്, നിധീഷ്, ജിഷ്ണു, മുബഷിർ, രസ്ന, ഷിംന, നദീറ, ഷോണിമ എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *