• Fri. Sep 20th, 2024
Top Tags

നീന്തൽകുളം നാടിന് സമർപ്പിച്ചു.

Bydesk

Feb 23, 2023

ഇരിട്ടി: കുളം നവീകരണ പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തും, പായം ഗ്രാമപഞ്ചായത്തും ചേർന്ന് കോളിക്കടവിൽ നിർമ്മിച്ച ആധുനിക നീന്തൽകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ. എൻ. പത്മാവതി, പായം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള പഞ്ചായത്ത് സെക്രട്ടറി പി. കെ. വിനോദ്, എം. സുമേഷ്, ബെന്നിച്ചൻ മഠത്തിനകം, പി.കെ. പ്രേമരാജൻ, വി. കെ. ചന്തു വൈദ്യർ, പ്രീത ഗംഗാധരൻ, കെ.എസ്. സുനിൽ തുടങ്ങിയവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *