• Fri. Sep 20th, 2024
Top Tags

നെയ്യാറ്റിന്‍കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം-ദൃശ്യങ്ങള്‍ പുറത്ത്

Bydesk

Feb 24, 2023

നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം. വൃദ്ധയായ മാതാവിനെ മകന്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകന്‍ രാജേഷ് അതിക്രൂരമായി മര്‍ദ്ദിച്ചത്.അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസം.രാജേഷിന്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും പിണങ്ങി പോയിരുന്നു.മാതാവിനെ മര്‍ദ്ദിക്കുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാരും പറയുന്നു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *