• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • കണ്ണൂരിൽ ട്രെയിൻ തട്ടി 2 മരണം; ആത്മഹത്യയെന്ന് സംശയം, ഒരാളെ തിരിച്ചറിഞ്ഞു.

കണ്ണൂരിൽ ട്രെയിൻ തട്ടി 2 മരണം; ആത്മഹത്യയെന്ന് സംശയം, ഒരാളെ തിരിച്ചറിഞ്ഞു.

കണ്ണൂർ ∙ വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാമൻ ധർമശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക…

മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചാണ്ട്

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും…

രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഏകാധ്യാപക സ്‌കൂളുകൾ; ഏറ്റവും കുറവ് കേരളത്തിൽ

2023-24 കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയത് 1.13 ലക്ഷം കോടി രൂപയാണ്. 2022-23 നെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വർദ്ധന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഇനിയും മുന്നേറേണ്ടതായി ഉണ്ടെന്ന് മനസിലാകും. വിദ്യാർത്ഥി-അധ്യാപക അനുപാതം,…

സി.പി.എം-ആർ.എസ്.എസ് ചർച്ച രഹസ്യമായിരുന്നില്ലെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ആർ.എസ്.എസുമായി സി.പി.എം നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് ഇന്നലെയും ഇന്നും നാളെയും പറയും. വെൽഫെയർ പാർട്ടിയുമായി ഒരു കാലത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ ചർച്ച നടന്നിട്ടില്ല എന്നാണ്…

മദ്യത്തെ വെള്ള പൂശുന്ന സർക്കാർ ബോധവൽക്കരണം ദോഷകരം: മധ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്

മയക്കു വസ്ത്തുക്കളെ പർവ്വതീകരിച്ച് മദ്യത്തെ മാന്യവൽക്കരിക്കുന്ന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണം വിദ്യാർത്ഥികളെ വഴിതെറ്റിക്കുമെന്ന് കേരള മധ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ പ്രൊഫസർ ടിഎം രവീന്ദ്രൻ പ്രസ്താവിച്ചു. ഇന്നും കേരളത്തിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന ലഹരിപദാർത്ഥം മദ്യമാണെന്നും ക്രിസ് …

കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

തൃക്കൈപ്പറ്റ: സ്കൂട്ടറിൽ യാത്രക്കിടെ റോഡിന് നടുവിലൂടെ കാട്ടുപന്നി കുറുകെ ചാടിയതുമൂലം തെറിച്ച് വീണ് യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണാണ് (30) അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 10 മണിയോടടുത്ത് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം…

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയുടെ സെമി എതിരാളികൾ ഓസ്ട്രേലിയ തന്നെ

വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ…

മുംബൈയിൽ വൻ തീപിടുത്തം

മുംബൈയിൽ വൻ തീപിടുത്തം. മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗർ ചേരിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. തുടർന്ന് പ്രദേശവാസികൾ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. ഒരു പരിധിവരെ തീ…

കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. തോപ്പുംപടി സൗദി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.ഇന്ന് രാവിലെ മുളവുകാട് വല്ലാർപാടം ബസിലിക്കയ്ക്ക് മുൻപിലായിരുന്നു അപകടം. പുരുഷോത്തമൻ (33) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന്…

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കൊണ്ടേട്ടി കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്. സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും ഇതിൽ ഉൾപ്പെടും. ദുബൈയിൽ നിന്ന് എത്തിയ…