• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടുപേർക്ക് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കാലുകൾ ഉരസി ഗുരുതരപരുക്ക്

തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടുപേർക്ക് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കാലുകൾ ഉരസി ഗുരുതരപരുക്ക്

പയ്യന്നൂർ: നിസാമുദ്ധീൻ സൂപ്പര്ഫാസ്റ്റ് എക്സ്പ്രെസ് യാത്രക്കാരായിരുന്ന രണ്ട് ഗുജറാത്ത് സ്വദേശികൾക്കാണ് പയ്യന്നൂർ സ്റ്റേഷനിൽ വെച്ച് അപകടം ഉണ്ടായത്. ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്നവരുടെ കാൽപാദങ്ങൾ പയ്യന്നൂർ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെയും,കോച്ചിന്റെയും ഇടയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റു. കണ്ണൂരിൽ വെച്ച് ഇരുവരെയും റയിൽവേ പോലീസും, പോർട്ടർമാരും…

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി കുറയ്ക്കും, അസുഖങ്ങൾ തടയും: യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

ലക്നൗ:വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്.പശുവിനെ കെട്ടിപിടിക്കുന്നത് BP കുറയ്ക്കും .അസുഖങ്ങൾ തടയും എന്നും മന്ത്രി പറഞ്ഞു വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന .എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു…

എറണാകുളം ചെറായിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

എറണാകുളം: ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.  

പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികൻ മരിച്ചു. വിതുര ആനപ്പാറ കാരിക്കുന്ന് സ്വദേശി തങ്കപ്പനാണ്(74) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ട തങ്കപ്പൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച…

ഉളിക്കൽ ഇല്ലിക്കൽ അഗസ്റ്റിൻ അന്തരിച്ചു: യു പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു

ഉളിക്കൽ : ഇല്ലിക്കൽ അഗസ്റ്റിൻ സാർ (കുട്ടപ്പായി സാർ 90) അന്തരിച്ചു. വയത്തൂർ യു പി സ്കൂൾ, സെൻ സെബാസ്റ്റ്യൻസ് യു പി സ്കൂൾ, സെന്റ് ആന്റണിസ് യു പി സ്കൂൾ വിളക്കാംതോട്, പേരട്ട സെന്റ് ആന്റണിസ് യു പി സ്കൂൾ…

‘ജോലി ചെയ്തു ജീവിക്കാൻ ആരോഗ്യമില്ല’: സ്വയം ചിതയൊരുക്കി ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു

പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ  ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ്…

കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷ പ്രതിഷേധം തുടരും

ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ചര്‍ച്ചയില്‍ മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ല. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ബജറ്റിന് ലക്ഷ്യബോധം ഇല്ലെന്ന…

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 15000 കടന്നു , ദുരന്തമേഖലകളിലേക്ക് സഹായവുമായി ഇന്ത്യയുടെ 7 വ്യോമസേന വിമാനങ്ങൾ

തുർക്കി : തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി, വമ്പൻ ഭൂചലനത്തിൽ…

വനം വകുപ്പിൻ്റെ നിരന്തര ചോദ്യം ചെയ്യലിനിരയായ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു

വയനാട്: അമ്പലവയൽ, അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻറ് കോളനിയിലെ ഹരി ( 50 )നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം ആദ്യം കടുവയെ കണ്ട…

പാലക്കാട് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; അന്വേഷണം

പാലക്കാട്: പാലക്കാട് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട്‌ കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തേങ്കുറിശ്ശിയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…