• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • ചെങ്കൽ തൊഴിലാളികൾ മാർച്ച് നടത്തി

ചെങ്കൽ തൊഴിലാളികൾ മാർച്ച് നടത്തി

കണ്ണൂർ: ചെങ്കൽ തൊഴിലാളി യൂണിയനും ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് അസോസിയേഷനും ചേർന്ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ചെങ്കൽപണകൾക്ക് പെർമിറ്റിന് അപേക്ഷിച്ചവർക്ക് ഉടൻ ലൈസൻസ് നൽകുക, ചെങ്കൽ ലോറികൾ തടഞ്ഞുനിർത്തി അന്യായമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഹോസ്റ്റലില്‍ കെട്ടിത്തൂക്കിയ സംഭവം: പ്രിൻസിപ്പൽ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  റായ്ച്ചൂരിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്.  പിയു കോളജ് പ്രിൻസിപ്പൽ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്.  17 വയസ്സുകാരിയായ പ്ലസ് വൺ…

പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന തുടങ്ങിയെന്ന് മന്ത്രി

പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി…

ഇരിക്കൂറില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂർ: കാര്‍ കടയിലേക്ക് പാഞ്ഞുകയറി. വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇരിക്കൂര്‍ മണ്ണൂര്‍ക്കടവിലാണ് അപകടം നടന്നത്. ഇരിക്കൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്യാനറി ബേക്കറി ആന്റ് കൂള്‍ ബാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കടയുടെ…

തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ

തലശ്ശേരി : തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. എരുവട്ടി സ്വദേശി നവാസിനെയാണ് 4 ഗ്രാം ബ്രൗൺഷുഗറുമായി തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്.…

കാണാതായ യുവാവിന്റെ മൃതദേഹം കനാലിൽ; തലയിൽ വെട്ടേറ്റമുറിവ്, അരക്കിലോമീറ്റർ അകലെ ചോരപ്പാടുകൾ

കലഞ്ഞൂർ(പത്തനംതിട്ട): കലഞ്ഞൂരിൽനിന്ന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കല്ലട ജലസേചന പദ്ധതി കനാലിൽ കണ്ടെത്തി.കലഞ്ഞൂർ കാരുവയൽ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കാരുവയൽ പാലത്തിനുസമീപം കനാലിൽ കണ്ടെത്തിയത്. അനന്തുവിന്റെ തലയ്ക്കുപിന്നിൽ വെട്ടേറ്റതുപോലെ വലിയ മുറിവുണ്ട്. മുഖത്തും…

അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

തളിപ്പറമ്പിലേക്കുള്ള ബസ്സിൽ വിദ്യാർത്ഥിയെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ

തളിപ്പറമ്പ്: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

അമിത വേഗതയിൽ വന്ന ബസിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു

തളിപ്പറമ്പ:  അമിത വേഗതയിൽ വന്ന ബസിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടമുണ്ടായത്. ഇവരെ ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ…

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്‌ളൈയിംഗ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.റൺവേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. സാധാരണഗതിയിൽ ഇത്തരം…