• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • കൂത്തുപറമ്പ് പൂക്കോടിനടുത്ത് കാർ തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

കൂത്തുപറമ്പ് പൂക്കോടിനടുത്ത് കാർ തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

കൂത്തുപറമ്പ് : പൂക്കോടിനടുത്ത് കാർ തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക് പൂക്കോട്-പാനൂർ റോഡിൽ ശാരദാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞത്. കാൽനടയാത്രക്കാരനായ, തമിഴ്നാട് തെങ്കാശി ജില്ലയിലെ ശരവണനും…

കോഴിക്കോട് കാറുകൾ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാർ റോങ് സൈഡ് കയറി എതിരെ വന്ന ഐ20…

പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം

പട്ടാമ്പി ടൗണിൽ മോഷണം പതിവാകുന്നു. പാലക്കാട്‌ പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി. ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ്…

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി…

അരീക്കാമല ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടം നിർമ്മാണത്തിന് ഒരു കോടി രൂപഅനുവദിച്ചു: അഡ്വ സജീവ് ജോസഫ്, എംഎൽഎ

തിരുവനന്തപുരം: അരീക്കാമല ഗവൺമെന്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ സജീവ് ജോസഫ്, എംഎൽഎ അറിയിച്ചു.സ്കൂളിനെ മികച്ച നിലവാരത്തിൽ ഉയർത്തുന്നതിനുവേണ്ടി ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആവശ്യപ്രകാരം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട്…

ഇന്ധന സെസില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുമൊയെന്ന് ഇന്നറിയാം; സമരം തുടരാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് ചുമത്തിയ അധിക സെസില്‍ ഇളവുണ്ടാകുമൊ എന്ന് ഇന്നറിയാം. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം ഇളവുണ്ടെങ്കില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കും. സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഭൂമിയുടെ ന്യായവില…

മാതൃകയാകേണ്ടവര്‍ തന്നെ വ്യക്തിത്വത്തെ ഹനിക്കുന്നെന്ന് സര്‍ക്കാര്‍; അധ്യാപകരുടെ കുട്ടികളോടുള്ള പോടാ…പോടി വിളി നിര്‍ത്തും

പാലക്കാട് : സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ‘പോടാ,പോടീ, എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ഡി.ഡി.ഇ) നിര്‍ദേശം നല്‍കിക്കഴിഞ്ഞു മറ്റു ജില്ലകളിലും ഉടന്‍…

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച് ഒളിവിൽ പോയ 22കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച കേസിലെ പ്രതിയായ അനന്തു വയസ്സ് 22 ആണ് കിളിമാനൂർ പോലീസ് പിടിയിലായത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.…

മാക്കൂട്ടം ചുരം പാതയിലെ മാലിന്യം തള്ളൽ;ഒരാഴ്ചത്തെ മുന്നറിയിപ്പ് നടപടികൾ അവസാനിച്ചു, മാലിന്യ നിക്ഷേപം തുടർന്നാൽ വന്യജീവി നിയമപ്രകാരം നടപടി

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളിൽ കുടുങ്ങിയത് ആറ് വാഹനങ്ങൾ. രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിടച്ചു. തലശ്ശേരി – കുടക് അന്തർ സംസ്ഥാനപാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതം…

വരുന്നു വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ അറിയാം

വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്‌സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്‌സ് മെസേജ്, സ്‌റ്റേറ്റസ് റിയാക്ഷൻ, സ്‌റ്റേറ്റസ് പ്രൊഫൈൽ റിംഗ് , ലിങ്ക് പ്രിവ്യു എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്ന…