• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • മുളകുപൊടി, ചുറ്റിക, ഗ്ലൗസ്; തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു; 16കാരി നടത്തിയത് ആസൂത്രിതമോഷണം

മുളകുപൊടി, ചുറ്റിക, ഗ്ലൗസ്; തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു; 16കാരി നടത്തിയത് ആസൂത്രിതമോഷണം

മൂവാറ്റുപുഴ: പതിനാറു വയസ്സുള്ള പെൺകുട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി കടന്നു. വീട്ടമ്മയും സമീപവാസിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പോലീസ് തന്ത്രപരമായി പിടികൂടി. ആദ്യം കുറ്റം നിഷേധിച്ച പെൺകുട്ടി പോലീസ് ചോദിച്ചതോടെ സമ്മതിച്ചു.മൂവാറ്റുപുഴ പായിപ്ര 12-ാം…

ആറളത്ത് മാവോയിസ്റ്റുകളെത്തി: കോളനിയിലെത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

ആറളം:  ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ…

വീണ്ടും വില്ലനായി ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്. റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന്…

മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു

കണ്ണൂർ:മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു.ശാഖകളിൽ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ പതാക ഉയർത്തുകയും ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും പതാകകൾ നാട്ടിയും തോരണങ്ങളാൽ അലങ്കരിച്ചും പതാകദിനം കൊണ്ടാടി. ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ…

കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ആൾ പിടിയിൽ. ആറ്റിങ്ങലിലാണ് സംഭവം. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകംവീട്ടിൽ ജി.ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തത്. അവനവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ (33)യ്ക്കാണ് വെട്ടേറ്റത്. കുട്ടികൾ തമ്മിലുള്ള തർക്കം…

തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: തലശ്ശേരി എം.ജി. റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഒ.വി. റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം, ജനറൽ ആസ്പത്രി മുൻവശം, ഗുണ്ടർട്ട് റോഡ് വഴി പോകണം.  …

പോസ്റ്റർ പ്രകാശനം ചെയ്തു

ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റർ, കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി പ്രകാശനം ചെയ്തു. കണ്ണൂർ കാൾടെക്സിലെ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11 ന് രാവിലെ 9.30…

ഉത്സവ പറമ്പിൽ താരമായിപൂവൻകോഴി : തൂക്കം 4 കിലോ…വില 34000.

ഇരിട്ടി: ഉത്സവ പറമ്പിൽ കോഴി ലേലം വീറും വാശിയും നിറഞ്ഞ് കത്തിക്കയറിപൂവൻകോഴിക്ക് വില 34000 രൂപ. കഷ്ടി 4 കിലോ തൂക്കമുള്ള പൂവൻകോഴിയാണ് ലേലത്തിൽ താരമായത്. ഉത്സവ പറമ്പിൽ നാടൻ പൂവൻകോഴിക്ക് ഭാഗ്യം തെളിഞ്ഞപ്പോൾ ഉത്സവ കമ്മിറ്റിക്ക് ലഭിച്ചത് അര ലക്ഷത്തിനടുത്ത് രൂപ.…

മട്ടന്നൂരില്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്

മട്ടന്നൂര്‍: നഗരമധ്യത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള പുകപടലം വ്യാപാരികളേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്റിനു പിറകിലുള്ള മലബാര്‍ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 8.45 ഓടെ ശക്തമായ രീതിയില്‍ പുക ഉയരുന്നത്…

മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും

തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത…