• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച്സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച്സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കണ്ണൂർ:ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച് കേരള റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര പദ്ധതിയോടെ അനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുമായി സഹകരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.…

യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

റാസല്‍ഖൈമ: യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍…

ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

കൊളച്ചേരി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. യൂത്ത്‌ കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടിന്റു സുനിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് യൂത്ത്‌ കോൺഗ്രസ്സ് നിയോജക മണ്ഡലം…

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി; സന്ദർശനം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെത്തി വീണ ജോർജ് ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ടത്. മുഖ്യ മന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ്…

പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണം: കെ.പി.പി.എച്ച്.എ

കൊട്ടിയൂർ: പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) ഇരിട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ, അധ്യാപകർക്കും ജീവനക്കാർക്കും 2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത അനുവദിക്കുക,…

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല: മന്ത്രി

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയ്ക്കും പങ്കുണ്ട്. അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ്…

‘ക്ഷമ ദൗർബല്യമായി കാണരുത്’; അനധികൃത ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകള്‍ നീക്കം ചെയ്യണമെന്ന വിഷയത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത…

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക്…

ബജറ്റിൽ ആറ് കോടി; പഴയങ്ങാടിയിൽ സമാന്തര അടിപ്പാത

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നും പു​തി​യ​ങ്ങാ​ടി-മാ​ട്ടൂ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര കു​രു​ക്കി​നും പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലെ മൊ​ത്തം ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​നി ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. പ​ഴ​യ​ങ്ങാ​ടി​യി​ൽ പു​തി​യ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന ബ​ജ​റ്റി​ൽ ആ​റ് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തോ​ടെ​യാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തി​ന്റെ തീ​രാ​ദു​രി​ത​മാ​യി മാ​റി​യ…

മാഹിയിൽ മോഹിപ്പിക്കും ഇന്ധന വില

മാ​ഹി: ഇ​ന്ധ​ന വി​ല​യി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ള​മാ​യി മാ​ഹി​യി​ലേ​ക്ക് കേ​ര​ള വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​ക്ക് ര​ണ്ടു രൂ​പ സെ​സ് ഈ​ടാ​ക്കാ​നു​ള്ള കേ​ര​ള ബ​ജ​റ്റ് നി​ർ​ദേ​ശം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ തി​ര​ക്ക് ഇ​നി​യും…